ആസക്തികളിൽ നിന്നുള്ള മോചനമാവണം യഥാർത്ഥ ജീവിത ലഹരി; പ്രകൽപ് പി. പി.

ആസക്തികളിൽ നിന്നുള്ള മോചനമാവണം യഥാർത്ഥ ജീവിത ലഹരി; പ്രകൽപ് പി. പി.

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ സംഘടിപ്പിച്ചു. രാസലഹരി എന്ന വിഷയത്തിൽ പ്രകൽപ്. പി. പി പ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നത് യുവതലമുറയാണെങ്കിലും അവരുടെ ഭാവി പക്ഷെ രാസലഹരികളോടുള്ള അമിത ആസക്തി മൂലം നിർണ്ണായകമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
വയോജന സംഗമം സംഘടിപ്പിച്ചു 

വയോജന സംഗമം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഗ്ലാഡി ജേക്കബ്ബ് ശാരീരിക മാനസിക ക്ഷേമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.…
വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ചിക്കബാനവാര അബ്ബിഗ്ഗരെ സോണ്‍ വനിതാദിനാഘോഷം എഴുത്തുകാരി രമ പ്രസന്ന പിഷാരടി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വിനിത മനോജ് അധ്യക്ഷത നിര്‍വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍, വനിതാ വിഭാഗത്തിനുള്ള പ്രാതിനിധ്യത്തേക്കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, അവരുടെ…
ഒരുമയുടെ സന്ദേശവുമായി ഇഫ്താര്‍ സംഗമങ്ങള്‍

ഒരുമയുടെ സന്ദേശവുമായി ഇഫ്താര്‍ സംഗമങ്ങള്‍

ബെംഗളൂരു: മാനവ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശമുയർത്തി നഗരത്തിലെ കേന്ദ്രങ്ങളില്‍ നടന്ന സൗഹൃദ ഇഫ്താർ സംഗമങ്ങൾ ശ്രദ്ധേയമായി. ▪️മലബാര്‍ മുസ്ലിം അസോസിയേഷന്‍ മതങ്ങള്‍ക്കപ്പുറം മാനവിക സൗഹൃദങ്ങള്‍ വളരാന്‍ ഹൃദയം കാരുണ്യമയമാവണമെന്നും കഠിനഹൃദങ്ങളില്‍ വെറുപ്പും വിദ്വേശവും വളരുമെന്നും വിശപ്പിന്റെ വിളിയൊച്ചകള്‍ക്ക് കാത് നല്‍കാന്‍ വ്രതം മനുഷ്യനെ…
ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ ഗാന്ധിക്ക് സഹായകരമായത് ഗുരു സന്ദർശനം- പി എൻ ഗോപീകൃഷ്ണൻ 

ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ ഗാന്ധിക്ക് സഹായകരമായത് ഗുരു സന്ദർശനം- പി എൻ ഗോപീകൃഷ്ണൻ 

ബെംഗളൂരു: ഗാന്ധി ആദ്യമായിട്ട് ജാതി വിചിന്തനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങുന്നത് ശിവഗിരിയിൽ നാരായണ ഗുരുവുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണെന്ന് പ്രശസ്ത കവിയും വാഗ്മിയുമായ പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു. ഗാന്ധിജിയുടെ ഗുരു സന്ദർശനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഏർപ്പെടുത്തിയ സംവാദത്തിൽ ഗാന്ധിജിയുടെ…
പാലക്കാട്‌ ഫോറം ബെംഗളൂരു വനിതാ ദിനാഘോഷം

പാലക്കാട്‌ ഫോറം ബെംഗളൂരു വനിതാ ദിനാഘോഷം

ബെംഗളൂരു:  പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ വനിതാ വിഭാഗം ഉഷസ്സിന്റെ വനിതാ ദിനാഘോഷവും വുമൺ അച്ചിവമെന്റ് അവാർഡ് ദാന ചടങ്ങും ജാലഹള്ളി മേദരഹള്ളിയിലെ ഫോറം ഓഫീസിൽ വെച്ച് ആഘോഷിച്ചു. ഉഷസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിവ്യ ദിലീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക…
ഇസിഎയിൽ ഹ്രസ്വനാടക മത്സരം

ഇസിഎയിൽ ഹ്രസ്വനാടക മത്സരം

ബെംഗളൂരു: ലോക നാടക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 30 ന് ഞായറാഴ്ച ഇന്ദിരാനഗർ ഇസിഎയിൽ യിൽ ഇസിഎ കുടുംബാംഗങ്ങൾ വേഷമിടുന്ന ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് ലഘു നാടകങ്ങൾ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന നാടക മത്സരത്തിനു ശേഷം കേരള സംഗീത…
സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

ബെംഗളൂരു: സർഗ്ഗധാര ഏര്‍പ്പെടുത്തിയ ശാർങ്ഗധരൻ സ്മാരക പുരസ്കാരം ആദ്യകാല  ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മേഴ്‌സി വിറ്റെക്കർക്ക്, പ്രസിദ്ധ ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോക്ടർ സജിത്ത് ഏവൂരേത്ത് സമ്മാനിച്ചു. സർഗ്ഗധാരയുടെ ഭരണസമിതിയംഗം പി. കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കൺവീനർ പ്രസാദ്…