ശ്രീനാരായണസമിതി ഗുരുപൂജ

ശ്രീനാരായണസമിതി ഗുരുപൂജ

ബെംഗളൂരു : ശ്രീനാരായണസമിതിയുടെ മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ ഗുരുപൂജയും മഹാ പ്രസാദ വിതരണവും നടത്തി. പൂജാരി വിപിൻ കാർമികത്വം വഹിച്ചു. പ്രസിഡന്റ് എൻ. രാജാമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, അമ്പലക്കമ്മിറ്റി വൈസ് ചെയർമാൻ വിശ്വനാഥൻ, വൈസ് പ്രസിഡന്റുമാരായ വി.എൻ. രാജു, എസ്.…
കലാ ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും സംഘടിപ്പിച്ചു

കലാ ബാംഗ്ലൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: കലാ ബാംഗ്ലൂരിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചു നടന്നു. കേരള ഖാദി ബോര്‍സ് വൈസ് ചെയര്‍മാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ…
ഫെയ്മ വിഷുകൈനീട്ടം 

ഫെയ്മ വിഷുകൈനീട്ടം 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്, ഫെയ്മ കര്‍ണാടക സംഘടിപ്പിച്ച വിഷു കൈനീട്ടം ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജീവ് ഗൗഡ വിഷു കൈനീട്ടം ഉദ്ഘാടനം…
സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസബോര്‍ഡിന് കീഴില്‍ സ്‌കൂള്‍ വര്‍ഷ മദ്രസകളിലെ പൊതു പരീക്ഷയില്‍ ബെംഗളൂരു നോര്‍ത്ത് റൈഞ്ചില്‍ ടോപ് പ്ലസ് നേടിയ യശ്വന്തപുരം അല്‍മദ്‌റസത്തുല്‍ ബദ്രിയ മദ്രസ വിദ്യാര്‍ഥികളെ ബെംഗളൂരു നോര്‍ത്ത് റൈബ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുമോദിച്ചു. യശ്വന്തപുരം…
സമസ്ത നേതാക്കള്‍ ഡോ. എന്‍. എ. മുഹമ്മദിന്റെ വസതി സന്ദര്‍ശിച്ചു

സമസ്ത നേതാക്കള്‍ ഡോ. എന്‍. എ. മുഹമ്മദിന്റെ വസതി സന്ദര്‍ശിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് മുഹമ്മദിന്റെ പത്‌നിയും ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍. എ. ഹാരിസ് എം. എല്‍. എ യുടെ മാതാവുമായ സുരയ്യ മുഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത നേതാക്കള്‍ ബെംഗളൂരുവിലെ…
ശ്രീനാരായണ സമിതിയിൽ ചതയപൂജ

ശ്രീനാരായണ സമിതിയിൽ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ സംഘടിപ്പിച്ചു. ചെറുവുള്ളിൽ വിപിൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ദീപ അനിൽ, അപർണ സുരേഷ്, യശോദ…
ഇഫ്താർ സംഗമവും അനുസ്മരണവും

ഇഫ്താർ സംഗമവും അനുസ്മരണവും

ബെംഗളൂരു: എഐകെഎംസിസി നീലസാന്ദ്ര ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ഖജാൻജി നാസർ നീലസാന്ദ്രയുടെ അധ്യക്ഷത വഹിച്ചു. ഹിഷാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി.ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.എ ഹാരിസ് എം.എൽ.എയുടെ മാതാവും കഴിഞ്ഞ ദിവസം അന്തരിച്ച സുരയ്യ മുഹമ്മദിനെ കുറിച്ചു…
ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന്

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന്

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു കവിതാ പുസ്തകചർച്ചയും കവിയരങ്ങും ചൊവ്വാഴ്ച രാവിലെ 10.30-ന് സിറ്റി കോർപ്പറേഷന്‌ സമീപത്തെ ജിയോ ഹോട്ടലില്‍  നടക്കും പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. കവയിത്രി രമപ്രസന്ന പിഷാരടി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ…
വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി

വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി

ബെംഗളൂരു: വ്രതാനുഷ്ടാനം പുനര്‍വിചിന്തനത്തിന് പ്രേരിതമാവുകയും അതിലൂടെ മാനസിക പരിവര്‍ത്തനം സാധ്യമാക്കപ്പെടുകയും വേണമെന്നും വ്രതകാലം കഴിഞ്ഞിട്ടും സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ വ്രതകാലം നിശ്ഫലമാണെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി പറഞ്ഞു. എം എം എ…
ഇഫ്താർ സംഗമം നടത്തി

ഇഫ്താർ സംഗമം നടത്തി

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഡബിൾ റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് ഫിജാസ്, ജനറൽ സെക്രട്ടറി ഏ.എൻ.ആർ. റമീസ്,…