ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ

ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്-ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം 2024  ശനിയാഴ്ച വൈകിട്ട് 4:30 ന് ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ണാടക പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ രാജീവ്…
ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന്

ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന്

ബെംഗളൂരു: ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബ യോഗം മാർച്ച് ഏഴിന് വൈകിട്ട് 5 മുതൽ കേരള പവലിയനിൽ നടക്കും.പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഈ വർഷം നടത്താനിരിക്കുന്ന ഫുഡ് മേളയേ കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടാകും. ഫോൺ: 9972330461 The…
റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

ബെംഗളൂരു: റമദാന്‍ ഇരുപത്തിയേഴാം രാവായ ശനിയാഴ്ച കേരള ഹിദായത്തുൽ മുസ്ലിമീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്.എ.എൽ ഇസ്ലാം പൂരിലെ മസ്ജിദ് ഖലീലിൽ ആത്മീയ സംഗമം നടത്തുന്നു. ഇശാ നമസ്കാര ശേഷം നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. The…

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ സംഗമം

ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ സംഗമം സംഘടിപ്പിച്ചു. സമാജം വനിതാവിഭാഗം കൺവീനർ .സ്മിത ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കവയിത്രിയും അധ്യാപികയുമായ ബിലു പദ്മിനി നാരായണൻ സ്ത്രീ, സമൂഹം, സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം…

എം എം എ റമദാന്‍ റിലീഫ് കിറ്റ് വിതരണം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ഒമ്പതാം ഘട്ടം പൂര്‍ത്തിയായി. ഹെഗ്ഡെ നഗര്‍, എം. എസ് പാളയ ഭാഗങ്ങളിലാണ് ഒമ്പതാം ഘട്ടം വിതരണം നടത്തിയത്. ഹെഗ്‌ഡെ നഗറിലെ ഹാര്‍ട്ട്‌ലാന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് സെക്രട്ടറി…