ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: തൃത്താല ഐ.ഇ.എസ്. ഹൈസ്കൂളിന് ഒന്നാം സ്ഥാനം

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: തൃത്താല ഐ.ഇ.എസ്. ഹൈസ്കൂളിന് ഒന്നാം സ്ഥാനം

ബെംഗളൂരു : കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ബെംഗളൂരുവില്‍ സംഘടിപ്പിച്ച  ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവം അവസാനിച്ചു. പാലക്കാട് തൃത്താല മുടവന്നൂർ ഐ.ഇ.എസ്.ഇ.എം. ഹൈസ്കൂൾ അവതരിപ്പിച്ച ‘ടു ബി കണ്ടിന്യൂഡ്’ എന്ന നാടകത്തിനാണ് ഒന്നാംസ്ഥാനം.…
ചിത്രസന്തേ ജനുവരി 5 ന്

ചിത്രസന്തേ ജനുവരി 5 ന്

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് സംഘടിപ്പിക്കുന്ന ചിത്രസന്തേയുടെ (ചിത്രചന്ത) 22 - മത് എഡിഷൻ ജനുവരി 5 ന് കുമാര കൃപ റോഡിലെ കെ.സി.പി കാമ്പസിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം. വെബ് സൈറ്റ്: https://www.chitrasanthe.in/ 1200…
സ്മാർട്ട് ലോക്കറുകൾ; മെട്രോ സ്റ്റേഷനുകളിൽ ഇനി യാത്രക്കാരുടെ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം

സ്മാർട്ട് ലോക്കറുകൾ; മെട്രോ സ്റ്റേഷനുകളിൽ ഇനി യാത്രക്കാരുടെ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ച ശേഷം യാത്ര ഇനി തുടരാം. ഇതിനായി സ്മാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ എന്ന പേരിലുള്ള സംവിധാനമാണ് ബുധനാഴ്ച മുതല്‍ ബിഎംആർസിഎല്‍ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്)…
ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണലൈനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളൂരു നഗരത്തിൽ ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ കാവേരി ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു. ಬೆಂಗಳೂರು ನಾಗರಿಕರೇ, ವೃಷಭಾವತಿ ಮತ್ತು ತಾತಗುಣಿ ವಿದ್ಯುತ್ ಸ್ಥಾವರಗಳ ನಡುವೆ ಪರಿಕರಗಳ ಬದಲಾವಣೆ ನಡೆಯುತ್ತಿರುವ…
ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം

ബെംഗളൂരു: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. എം.ജി റോഡ് കസ്തൂർബ റോഡിലെ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ടെക്നോളജിക്കൽ മ്യൂസിയത്തിൽ രാവിലെ 9.30ന് കവിയും നാടക രചയിതാവുമായ…
മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. നള്ളങ്കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിലേക്ക് കർണാടക ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ…
ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ബെംഗളൂരു: ഇ -ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ബിബിഎംപി അറിയിച്ചു. അപേക്ഷകർ വസ്തു നികുതി രസീത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത രേഖ, ആധാർ കാർഡുകൾ, ബെസ്‌കോം, ബിഡബ്ല്യൂഎസ്എസ്ബി ബില്ലുകൾ, ബിൽഡിംഗ് പ്ലാൻ അംഗീകാരം, ഡിസി കൺവേർഷൻ സർട്ടിഫിക്കറ്റ്, ബിഡിഎ,…
ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ പുതിയ ആപ്പ്

ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ പുതിയ ആപ്പ്

ബെംഗളൂരു: ബെംഗളൂരുവിളെ ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ ആപ്പ് വികസിപ്പിക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ്, ട്രാഫിക് അപ്‌ഡേറ്റുകള്‍, പിഴ അടക്കൽ എന്നിവ നല്‍കുന്നതിനായി രണ്ട് മാസത്തിനുള്ളില്‍ (ആക്ഷനബിള്‍ ഇന്റലിജന്‍സ് ഫോര്‍ സസ്റ്റൈനബിള്‍ ട്രാഫിക് മാനേജ്മെന്റ് എന്ന സംവിധാനം വികസിപ്പിക്കും. ആപ്പ് തത്സമയ…
ബെംഗളൂരുവിൽ ഡബിൾ ഡെക്കർ മേൽപ്പാലം ഉടൻ; ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി

ബെംഗളൂരുവിൽ ഡബിൾ ഡെക്കർ മേൽപ്പാലം ഉടൻ; ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലത്തിനുള്ള ജിയോ ടെക്‌നിക്കൽ സർവേ പൂർത്തിയായി. നമ്മ മെട്രോയുടെ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട വിപുലീകരണത്തിൽ ഒന്നിലധികം ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ നിർമ്മിക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. നഗരത്തിലെ യാത്ര കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും…
ഡോ. സുഷമ ശങ്കറിന് ദുബൈ കർണാടക സംഘത്തിന്‍റെ കർണാടക രാജ്യോത്സവ പുരസ്‌കാരം

ഡോ. സുഷമ ശങ്കറിന് ദുബൈ കർണാടക സംഘത്തിന്‍റെ കർണാടക രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: ഡോ. സുഷമ ശങ്കറിന് ദുബൈ കർണാടക സംഘത്തിന്‍റെ കർണാടക രാജ്യോത്സവ പുരസ്‌കാരം സമ്മാനിച്ചു. ദുബൈയിലെ ഇന്ത്യൻ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന കർണാടക രാജ്യോത്സവ ആഘോഷത്തിൽ വെച്ചാണ് പുരസ്കാരം നല്‍കിയത്. 25 വർഷത്തെ കന്നഡ ഭാഷ-സാഹിത്യ സേവനത്തിനായിട്ടാണ് പുരസ്കാരം നൽകിയത്. ഡോ.…