ബെംഗളൂരുവിൽ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് ഡിപ്പോസിറ്റ് 5 ലക്ഷം! സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി യുവതിയുടെ കുറിപ്പ്

ബെംഗളൂരുവിൽ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് ഡിപ്പോസിറ്റ് 5 ലക്ഷം! സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി യുവതിയുടെ കുറിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്‌ളാറ്റിന് ഉടമ സെക്യൂരിറ്റി ഡിപ്പോസിറ്റായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് യുവതി. വാടകയ്ക്ക് ഫ്‌ളാറ്റ് അന്വേഷിച്ചപ്പോള്‍ ഫ്‌ളാറ്റുടമ ഉയര്‍ന്ന ഡെപ്പോസിറ്റ് തുക ആവശ്യപ്പെട്ടെന്ന വിഷമകരമായ അനുഭവം യുവതി എക്സിലൂടെയാണ് പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക്…
എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ ബിഎംടിസി വോൾവോ ബസ് ട്രക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവർമാർ മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ജക്കൂരിലെ ലെഗസി സിറാക്കോ അപ്പാർട്ട്മെൻ്റിന് സമീപത്താണ് അപകടം ഉണ്ടായത്. തിരക്കേറിയ പാതയില്‍ സിമൻ്റ് ബൾക്കർ ട്രക്ക്…
ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്പോയിൽ സ്വദേശി മുഹമ്മദ്‌ സഹദ് (20), കണ്ണൂർ തോലാംബ്ര തൃക്കടാരിപ്പൊയിൽ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബെന്നാർഘട്ട…
വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

ബെംഗളൂരു: വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിർദേശം സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിമാസം 200 രൂപ മുതൽ 400 രൂപ വരെ ഫീസ് ഈടാക്കാനാണ് ബിബിഎംപി…
കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരുക്ക്

കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. യശ്വന്ത്പുര മേൽപ്പാലത്തിലാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മീഡിയനിൽ തട്ടിയ ശേഷം മറിയുകയായിരുന്നു. ഹ്യുണ്ടായ് ക്രെറ്റ എസ്‌യുയാണ് അപകടത്തിൽ പെട്ടത്. സഞ്ജയ്‌നഗറിൽ നിന്ന് രാജാജിനഗറിലേക്ക് മടങ്ങവേയാണ്…
ജയ്ജോ ജോസഫ് ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

ജയ്ജോ ജോസഫ് ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

ബെംഗളൂരു: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായി മൂന്ന് മലയാളികളെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.അബ്ദുൾ സലാം, മലയാളിയും ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം…
കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കനകപുര-സംഗമ റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബനശങ്കരി സ്വദേശികളായ സതീഷ്, മഞ്ജുനാഥ്, രാമചന്ദ്രു എന്നിവരാണ് മരിച്ചത്. സംഗമയിൽ നിന്ന് കനകപുരയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് മൂവരും അപകടത്തിൽ പെട്ടത്. ഹുലിബെലെയ്ക്ക് സമീപം ജെല്ലിക്കല്ലുകൾ…
മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞുണ്ടായതിനെ തുടർന്ന് നഗരത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ 5.08നും 7.25നുമിടയിലാണ് മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ദൃശ്യപരത കുറവായതിനാൽ ആറിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും, പതിനഞ്ച് വിമാനങ്ങൾക്ക് വൈകി ലാൻഡ് ചെയ്യുകയുമായിരുന്നു.…
ഒല ഡ്രൈവറാണെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

ഒല ഡ്രൈവറാണെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: ഒല ഡ്രൈവറാണെന്ന വ്യാജേന യാത്രക്കാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബസവരാജ് എന്നയാളാണ് പിടിയിലായത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവതി ഒല ക്യാബ് ബുക്ക്‌ ചെയ്തത്. വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന യുവതിയെ ബസവരാജ് സമീപിക്കുകയായിരുന്നു.…
ആരും സന്തുഷ്ടരല്ല, എങ്ങും ഭയപ്പാടും അസ്വസ്ഥതയും: നടന്‍ പ്രകാശ് രാജ്

ആരും സന്തുഷ്ടരല്ല, എങ്ങും ഭയപ്പാടും അസ്വസ്ഥതയും: നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: രാജ്യത്ത് ഏറെപ്പേരും സന്തോഷത്തോടെയല്ല ജീവിക്കുന്നതെന്നും നമ്മൾ സ്വയം ഉണ്ടാക്കിയ മുറിവുകളാണ് അതിന് കാരണമെന്നും നടൻ പ്രകാശ് രാജ്. ബെംഗളൂരുവിൽ എഴുത്തുകാരി കെ. ആർ. മീരയുടെ ഭഗവാൻ്റെ മരണം എന്ന കഥാസമാഹാരത്തിൻ്റ കന്നഡ പരിഭാഷ 'ഭഗവന്തന സാവു'വിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…