കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ജനുവരി 29 വരെ നീട്ടി

കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ജനുവരി 29 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടനം, ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തിൽ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി നിന്ന് കൊച്ചുവേളിയിലേക്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ വീക്കിലി ട്രെയിനിൻ്റെ സർവീസ് ജനുവരി 29 വരെ നീട്ടി. എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ…
പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ബെംഗളൂരു: പുരുഷാധിപത്യം ഇന്ത്യയിൽ സ്ത്രീകൾ ആഗ്രഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച ബെംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്കൂളിലെ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു പരാമർശം. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ, അത് നേടണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്…
ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിൽ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി…
മെട്രോ നിർമാണ പ്രവൃത്തി; ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും

മെട്രോ നിർമാണ പ്രവൃത്തി; ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നവംബർ 11 മുതൽ ശിവാജി സർക്കിളിനും ജ്യോതി കഫേയ്ക്കും ഇടയിലുള്ള റോഡിൻ്റെ ഒരു വശം 30 ദിവസത്തേക്ക് അടച്ചിടും. ബാലേകുന്ദ്രിയിൽ…
വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തി; ദമ്പതികൾ അറസ്റ്റിൽ

വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തി; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ ദമ്പതികൾ പിടിയിൽ. എംഎസ്ആർ നഗറിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ. സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയുമാണ് (38) സദാശിവനഗർ പോലീസിന്‍റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.…
സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്വകാര്യ ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനഹള്ളിക്ക് സമീപമുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാഗേഷ്, മഞ്ചെ ഗൗഡ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷെഡിൽ നിന്നും മദ്യക്കുപ്പികളും ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. ഇരുവരും…
ഫർണിച്ചർ ഫാക്ടറിയിൽ വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

ഫർണിച്ചർ ഫാക്ടറിയിൽ വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

ബെംഗളൂരു: ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് തൊഴിലാളി വെന്തുമരിച്ചു. അത്തിബെലെയ്ക്ക് സമീപമുള്ള യെദവനഹള്ളിക്ക് സമീപമുള്ള ശ്രീറാം ആൻഡ് കോ പ്ലൈവുഡ് ഫർണിച്ചർ ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ ഉറങ്ങുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് (24) മരിച്ചു. ഗോവിന്ദ്…
ശബരിമലയിലേക്കുള്ള തിരക്ക്; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ശബരിമലയിലേക്കുള്ള തിരക്ക്; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ബെംഗളൂരു: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ശബരി സ്പെഷ്യൽ ഉൾപ്പെടെ പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 12 മുതൽ അടുത്ത ജനുവരി…
ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി

ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനത്തിനെതിരെ നടന്ന സ്പെഷ്യൽ ഡ്രൈവിലാണിത്. വലിയ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നടത്തിയ ഡ്രൈവിൽ 1,757 കേസുകൾ രജിസ്റ്റർ…
മല്ലേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ കണ്ടെത്തി

മല്ലേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ കണ്ടെത്തി

ബെംഗളൂരു: മല്ലേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ രണ്ടരവയസുകാരിയെ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെ വയലിക്കാവൽ ദേവയ്യ പാർക്കിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് വീട്ടുകാർക്ക് കൈമാറി. സംഭവത്തിൽ സുജാത എന്ന യുവതിയെ പോലീസ്…