നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അന്തിമമാക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് കണക്കിലെടുത്താണ് തീരുമാനം. ഒക്‌ടോബർ 3 മുതൽ ഒക്ടോബർ 8 വരെ യാത്രാനിരക്ക് പരിഷ്‌കരണം സംബന്ധിച്ച് ബിഎംആർസിഎല്ലിൻ്റെ ചാർജ്…
ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ സെൻ്റ് മാർക്‌സ് റോഡിലെ ബിഷപ്പ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്. സ്കൂൾ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നും ഇമെയിൽ ലഭിക്കുകയായിരുന്നു. ഇതേതുടർന്ന് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. വിദ്യാർഥികളെ…
ലാൽബാഗിൽ സന്ദർശക ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി 

ലാൽബാഗിൽ സന്ദർശക ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു : ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ഉദ്യാനത്തിൽ (ബൊട്ടാണിക്കൽ ഗാർഡൻ) സന്ദർശകര്‍ക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. 12 വയസ്സിനുമുകളിലുള്ളവരുടെ ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ആറു മുതൽ 12 വയസ്സുവരെയുള്ളവരുടേത് പത്ത് രൂപയിൽനിന്ന് 20 രൂപയായുമാണ്…
ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിനു ധനകാര്യ വകുപ്പിന്റെ അംഗീകാരം

ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിനു ധനകാര്യ വകുപ്പിന്റെ അംഗീകാരം

ബെംഗളൂരു: ഹെബ്ബാൾ - സർജാപുര മെട്രോ ലൈനിനു സംസ്ഥാന ധനകാര്യ വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമായി ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ മാസം കേന്ദ്ര നഗരവികസന വകുപ്പും അംഗീകാരം നൽകിയിരുന്നു. ഇതോടെ…
ബെംഗളൂരുവിലെ ആദ്യ ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

ബെംഗളൂരുവിലെ ആദ്യ ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കർണാടകയിലെയും രാജ്യത്തെയും ജനസംഖ്യയുടെ തത്സമയ എസ്റ്റിമേറ്റ് പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന് നടക്കും. ബെംഗളൂരുവിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിലാണ്…
ബെംഗളൂരുവിലെ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് തുറക്കും

ബെംഗളൂരുവിലെ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് (സൈക്കിൾ ഡോക്ക്) തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണിത്. ഇതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിന് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് പ്രത്യേക പഠനം നടത്തും. ബെംഗളൂരു മെട്രോ…
കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ശിവാജിനഗർ ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എക്‌സിറ്റ് പോയിന്റുകളിൽ ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചരക്ക് വാഹനങ്ങളുടെ സഞ്ചാരം മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.…
ബെംഗളൂരുവിൽ 89 ഐടി ടെക് പാർക്കുകൾ കൂടി തുറക്കും

ബെംഗളൂരുവിൽ 89 ഐടി ടെക് പാർക്കുകൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 89 ഐടി പാർക്കുകൾ കൂടി തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ 54 ഇടങ്ങളിലായാണ് ഐടി പാർക്കുകൾ തുറക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ടെക് ഹബ്ബ് എന്ന നിലയിൽ ബെംഗളൂരു നഗരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന്…
കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി മം​ഗ​ളൂ​രു​വി​ലും

കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി മം​ഗ​ളൂ​രു​വി​ലും

ബെംഗ​ളൂ​രു: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ചു​വ​ടു​പി​ടി​ച്ച് ജ​ല​യാ​ന പ​ദ്ധ​തിയുമായി തു​റ​മു​ഖ ന​ഗ​ര​മായ മംഗളൂരുവും. നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ബ​ന്ധി​പ്പിച്ചുള്ള വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സാണ് ആരംഭിക്കുന്നത്. ഇ​രു​ന​ദി​ക​ളെയും ബ​ന്ധി​പ്പി​ച്ച് ബ​ജ​ൽ​മു​ത​ൽ മ​റ​വൂ​ർ​വ​രെ​യാ​ണ് മെ​ട്രോ സ​ർ​വി​സ്.വാ ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തതിരക്കിന്…
മെട്രോ ഗ്രീൻ ലൈന്‍; നാഗസാന്ദ്ര -മാധവാര പാതയിൽ സർവീസ് ആരംഭിച്ചു

മെട്രോ ഗ്രീൻ ലൈന്‍; നാഗസാന്ദ്ര -മാധവാര പാതയിൽ സർവീസ് ആരംഭിച്ചു

ബെംഗളൂരു :  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച 3.14 കിലോമീറ്റർ മെട്രോ പാതയിൽ സർവീസ് തുടങ്ങി. രാവിലെ അഞ്ചിന് മാധവാരയിൽ നിന്ന് ആദ്യ സര്‍വീസ് പുറപ്പെട്ടു. ഗ്രീ​ൻ ലൈ​നി​ൽ നി​ല​വി​ൽ നാ​ഗ​സാ​ന്ദ്ര വ​രെ​യു​ള്ള പാ​ത…