Posted inBENGALURU UPDATES LATEST NEWS
സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി
ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നടുറോഡിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ജയദേവ ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. നേഹ ബിസ്വാൾ എന്ന യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെൽഫി എടുക്കുന്നതിനിടെ ആൺകുട്ടി അടുത്ത് വന്ന് അശ്ലീല…









