ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ പതിവായി മോഷണം നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ അഞ്ചംഗ സംഘമാണ് പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന എംയുവികൾ, ടൊയോട്ട ഇന്നോവകൾ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചിരുന്നത്. വാഹനങ്ങൾ തട്ടിയെടുത്ത് രാജസ്ഥാനിലേക്ക് തിരിച്ച്…
വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ച രണ്ട് യാത്രക്കാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന അമൻ രാജ് (32), അദിതി കുമാരി (28) എന്നിവർക്കെതിരെയാണ് കേസ്. ഇരുവരുടെയും ചെക്ക് ഇൻ ബാഗിൽ സംശയാസ്പദമായ വസ്തു ഉണ്ടെന്ന് സ്‌കാൻ മെഷീനിൽ…
ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷത്തിനിടെ 40 പേർക്ക് കണ്ണിന് പരുക്കേറ്റു. ഈ വർഷം ഒക്‌ടോബർ 31 മുതൽ നവംബർ 1 വരെയുള്ള കണക്കാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മിൻ്റോ ഒഫ്താൽമിക് ഹോസ്പിറ്റലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി…
പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി

പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനു വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാമനഗര ചിക്കെനഹള്ളിയിലാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള പുനീത് (21) ആണ് കൊല്ലപ്പെട്ടത്. പുനീതും സഹപാഠികളായ ആറു പേരും അവധി ആഘോഷിക്കാനാണ് രാമനഗരയിൽ എത്തിയിരുന്നത്. ചിക്കെനഹള്ളി തടാകത്തിൽ നീന്താൻ ഇറങ്ങിയ…
‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്‌സുമായി സഹകരിച്ച് നടത്തുന്ന പരിപാടി നവംബർ 23ന് ഇന്ദിരാ നഗർ 100 ഫീറ്റ് റോഡിലെ ഇസിഎ…
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ആർആർ നഗറയിലെ ബിഇഎംഎൽ ലേഔട്ട് റോഡിലാണ് സംഭവം. ശിവാനന്ദ് എന്നയാളുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. ശിവാനന്ദ് തൻ്റെ സ്‌കൂട്ടറിൽ വീട്ടിൽ നിന്ന് ആർആർ നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത്…
ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം

ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം

ബെംഗളൂരു: ബെംഗളൂരുവിലേക്ക് എത്തുന്ന മലയാളികള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ഏറെ കുഴയ്ക്കുന്ന ഒന്നാണല്ലോ കന്നഡ 'ഗൊത്തില്ല' എന്നത്. എന്നാൽ ഇതിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കാനായി യാത്രക്കാർ ഓട്ടോക്കാരോട്…
അതിജീവിതയുടെ വസ്ത്രത്തില്‍ പ്രജ്വല്‍ രേവണ്ണയുടെ ഡിഎന്‍എ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം

അതിജീവിതയുടെ വസ്ത്രത്തില്‍ പ്രജ്വല്‍ രേവണ്ണയുടെ ഡിഎന്‍എ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു. രേവണ്ണയുടെ ഡിഎന്‍എ അതിജീവിതയുടെ വസ്ത്രത്തില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍…
ദീപാവലി; ബെംഗളൂരുവിൽ വായുഗുണനിലവാരം കുറഞ്ഞു

ദീപാവലി; ബെംഗളൂരുവിൽ വായുഗുണനിലവാരം കുറഞ്ഞു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ ബെംഗളൂരുവിൽ വായു നിലവാരം ക്രമാതീതമായി കുറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വ്യാപകമായി പടക്കം പൊട്ടിച്ചതോടെയാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വായുമലിനീകരണത്തിന്റെ അളവ് വെളിപ്പെടുത്തുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എക്യൂഐ) നഗരത്തിലെ പല സ്ഥലങ്ങളിലും…
കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയ്ക്കുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് അനിതീ കാട്ടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നഡ രാജ്യോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മഹരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍…