“ഭൂതദഹാടു”; ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കന്നഡ വിവർത്തനം ഒരുക്കി ഡോ. സുഷമ ശങ്കർ

“ഭൂതദഹാടു”; ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കന്നഡ വിവർത്തനം ഒരുക്കി ഡോ. സുഷമ ശങ്കർ

ബെംഗളൂരു : മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്ത ഖണ്ഡകാവ്യം പൂതപ്പാട്ട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തു. നാടോടി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മിടിപ്പും തുടിപ്പും കൂടപ്പിറപ്പുകളായിട്ടുള്ള ഇടശ്ശേരി കവിതകൾ ആദ്യമായിട്ടാണ് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ഡോ. സുഷമ ശങ്കർ ആണ് വിവർത്തനം ചെയ്തത്.…
ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എം.വി. സിദ്ധിഖിന്റെ മകൻ നിയാസ് മുഹമ്മദാണ് (26) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23)പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ബെംഗളൂരു…
സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: അന്തരിച്ച പ്രമുഖ ചിത്രകാരന്റെ ഭാര്യയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റുകിട്ടിയ തുകയാണു നഷ്ടമായതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ആഗോള തലത്തിൽ വിവിധയിടങ്ങളില്‍…
ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ

ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റ വെല്ലുവിളി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻസിസിഎഫ്) ചെർന്നാണ് നഗരത്തിൽ അവശ്യ ഭക്ഷ്യധാന്യങ്ങൾ…
വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃത കെട്ടിട നിർമാണം; മൂന്ന് പേർക്കെതിരെ കേസ്

വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃത കെട്ടിട നിർമാണം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃതമായി കെട്ടിടം നിർമിച്ച മൂന്ന് പേർക്കെതിരെ കേസ്. രാജരാജേശ്വരി നഗറിലാണ് സംഭവം. ബിബിഎംപി നൽകിയ പ്ലാനിന് പകരം വ്യാജ പ്ലാനുകൾ സൃഷ്ടിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതിനും 20 അനധികൃത യൂണിറ്റുകൾ ചേർത്തതിനുമാണ് സ്ഥല ഉടമ, ഡെവലപ്പർ,…
കാറിൽ സഞ്ചരിച്ച മലയാളി കുടുംബത്തിന് നേരേ ആക്രമണം

കാറിൽ സഞ്ചരിച്ച മലയാളി കുടുംബത്തിന് നേരേ ആക്രമണം

ബെംഗളൂരു : കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തെ ആക്രമിച്ചു. ബുധനാഴ്ച രാത്രി  9.30 ഓടെ കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലു തകർത്തുള്ള കല്ലേറിൽ പിൻസീറ്റിലിരുന്ന…
ദീപാവലി; പടക്കം പൊട്ടിക്കുന്നതിനിടെ 11 കുട്ടികൾക്ക് പരുക്ക്

ദീപാവലി; പടക്കം പൊട്ടിക്കുന്നതിനിടെ 11 കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ വിവിധയിടങ്ങളിലായി 11 കുട്ടികൾക്ക് പരുക്കേറ്റു. ഭൂരിഭാഗം പേർക്കും കണ്ണിനാണ് പരുക്ക്. ഇവരെല്ലാം നഗരത്തിലുടനീളമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മിൻ്റോ ഒഫ്താൽമിക് ആശുപത്രിയിൽ മൂന്ന് കുട്ടികളാണ് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ്…
കൈക്കൂലി; വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ

കൈക്കൂലി; വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങിയതിനു വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. വധശ്രമക്കേസിൽ കുടുക്കാതിരിക്കാൻ യുവാവിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് ആണ് പിഎസ്ഐ ഗംഗാധറിനെ പിടികൂടിയത്. ലോകായുക്ത പോലീസ് സൂപ്രണ്ട് ശ്രീനാഥ് മഹാദേവ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…
കാർ യാത്രക്കാർക്ക് നേരെ അജ്ഞാതരുടെ ആക്രമണം; അഞ്ച് വയസുകാരന് പരുക്കേറ്റു

കാർ യാത്രക്കാർക്ക് നേരെ അജ്ഞാതരുടെ ആക്രമണം; അഞ്ച് വയസുകാരന് പരുക്കേറ്റു

ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തി അജ്ഞാതർ. കസവനഹള്ളിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നാലംഗ കുടുംബത്തെയാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ചത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് ഭാര്യയും രണ്ട് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനൂപ് ജോർജിന്റെ കാറിന് നേരെയാണ് ആക്രമണം.…
വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: വീടിനു മുമ്പിൽ വെച്ച് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിന് ദമ്പതികളെ മർദിച്ചതായി പരാതി. ബിദരഹള്ളിയിലെ തുംഗനഗറിലാണ് സംഭവം. ശിവഗംഗ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവരുടെ വീടിനു മുമ്പിലായി രാത്രിയിൽ ചിലർ മദ്യപിച്ച് ബഹളം വെക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി…