Posted inBENGALURU UPDATES LATEST NEWS
മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ 21 മുതൽ 27 വരെ 25,383 വാഹനങ്ങളാണ് സ്പെഷ്യൽ ഡ്രൈവിനിടെ പരിശോധിച്ചത്. നഗരത്തിൽ…









