ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ബെംഗളൂരു: ബയ്യപ്പനഹള്ളി ടെർമിനലിൽ ടെർമിനിലിൽ നിന്നും ഇന്ന് വൈകിട്ട് 7 ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് (12684) എക്പ്രസ് റദ്ദാക്കിയതായി പശ്ചിമ ദക്ഷിണ റെയിൽവേ അറിയിച്ചു. റേക്ക് ക്ഷാമത്തെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്. എറണാകുളം-എസ്എംവിടി (12683) എക്സ്പ്രസിൻ്റെ ഇന്നലത്തെ സർവീസും…
ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ തത്സമയം പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബിബിഎംപി എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, എൻഫോഴ്‌സ്‌മെൻ്റ് വാഹനങ്ങൾ…
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജ്ഞാനഭാരതിക്ക് സമീപം ഞായറാഴ്ചയാണ് സംഭവം. ഉള്ളാൽ മെയിൻ റോഡിന് സമീപമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു…
ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തിര യോഗം ചേരുമെന്നും, ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
വാഹനത്തിന് സൈഡ് നൽകിയില്ല; ബിഎംടിസി ജീവനക്കാരെ ആക്രമിച്ച് ബൈക്ക് യാത്രക്കാർ

വാഹനത്തിന് സൈഡ് നൽകിയില്ല; ബിഎംടിസി ജീവനക്കാരെ ആക്രമിച്ച് ബൈക്ക് യാത്രക്കാർ

ബെംഗളൂരു: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി കണ്ടക്ടറെയും ഡ്രൈവറെയും ബൈക്ക് യാത്രക്കാർ മർദിച്ചു. ശനിയാഴ്ച വൈകീട്ട് 5.25 ഓടെ ടാനറി റോഡിന് സമീപമുള്ള കാനറ ബാങ്ക് ബസ് സ്റ്റോപ്പിലാണ് സംഭവം. യെലഹങ്കയിൽ നിന്ന് ശിവാജിനഗർ ബസ് സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന…
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് ബിബിഎംപി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 15നകം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സോണൽ കമ്മിഷണർമാർക്കും ജോയിൻ്റ് കമ്മിഷണർമാർക്കും നിർദേശം നൽകിയതായി ബിബിഎംപി…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വോൾവോ ബസുകൾക്ക് പകരം ഇ-ബസുകൾ പുറത്തിറക്കാൻ പദ്ധതി

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വോൾവോ ബസുകൾക്ക് പകരം ഇ-ബസുകൾ പുറത്തിറക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ എസി ഇലക്ട്രിക് ബസുകളുടെ സർവീസ് നടത്താൻ പദ്ധതിയുമായി ബിഎംടിസി. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വോൾവോ ബസുകൾ മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ബസുകളുടെ പ്രോട്ടോടൈപ്പ് നവംബറിൽ എത്തുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.…
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു

ബെംഗളൂരു : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദർശിച്ചു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജഗദീപ് ധൻകറിനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. ഭാര്യ സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാർഷികമേഖലയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചു.…
രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര. ഹർജി പരിഗണിച്ചു ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടിയുടെ അധ്യക്ഷനായ ബെഞ്ച് കൂടുതൽ വാദം കേൾക്കുന്നത് നവംബർ 7ലേക്ക് മാറ്റിവച്ചു. പവിത്ര ഗൗഡയുടെ ജാമ്യഹർജി…
മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന മാളുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ച റാപ്പിഡ് ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു. പത്ത് മാളുകളിലായി 10 കിയോസ്കുകൾ തുറന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യ സാധനങ്ങൾ…