ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരം ഓപ്പറേഷൻ അഭ്യാസിന്റെ (ഓപ്പറേഷൻ എക്സർസൈസ്) ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു. ഉച്ചകഴിഞ്ഞ് 3.48 ന് എയർ സൈറൺ മുഴങ്ങിയ ഉടൻ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ…
തിരിച്ചറിയൽ രേഖയിൽ കൃത്രിമം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

തിരിച്ചറിയൽ രേഖയിൽ കൃത്രിമം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ബെംഗളൂരു: തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാട്ടിയ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എഐ-2820 വിമാനത്തിൽ യാത്ര ചെയ്യാൻ കയറിയ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്. വൈകുന്നേരം 6.05ന്…
പഹൽഗാം ഭീകരാക്രമണം;  കർണാടകയിലെ മൂന്നിടങ്ങളിൽ ഇന്ന് മോക് ഡ്രിൽ, ബെംഗളൂരുവിൽ ഇവിടെയൊക്കെ

പഹൽഗാം ഭീകരാക്രമണം; കർണാടകയിലെ മൂന്നിടങ്ങളിൽ ഇന്ന് മോക് ഡ്രിൽ, ബെംഗളൂരുവിൽ ഇവിടെയൊക്കെ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇന്ന് മുതൽ ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്ന് ജില്ലകളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ ആരംഭിക്കും. ബെംഗളൂരു അർബൻ,…
യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ച ബേക്കറി ജീവനക്കാരൻ പിടിയിൽ. കോറമംഗലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശിയായ അമോദ് ആണ് പിടിയിലായത്. ശുചിമുറിയിൽ കാമറ സ്ഥാപിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് പണത്തിനായി ഇയാൾ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ…
ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്കെയും തമ്മിലുള്ള മാച്ചിനിടെയാണ് സംഭവം. മാച്ച് കാണുന്നതിനായി പ്രീമിയം…
ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത പദ്ധതികൾ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും. നഗരത്തിൻ്റെ കിഴക്ക് -…
സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന ഉഡുപ്പി കാർക്കള സ്വദേശിയായ സമ്പത്ത് സാലിയൻ ആണ് അറസ്റ്റിലായത്. പ്രതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും, വ്യാജ…
സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: സംഗീതപരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണപരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിനെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തിലാണ് നടപടി. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട്…
ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. എംബിഎ ബിരുദധാരിയും, സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ശ്രീകാന്ത് കോദണ്ഡ റെഡ്ഡിയാണ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാറത്തഹള്ളി ഇക്കോവേൾഡ് ഐടി പാർക്കിന് സമീപമാണ് ഇയാൾ യുവതിയെ…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ്‌ ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മ തടി രാമലിംഗ റെഡ്ഢി പറഞ്ഞു. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും…