തടാകത്തിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തടാകത്തിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കനത്ത മഴയിൽ തടാകത്തിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ കുടുംബത്തിന് ബിബിഎംപിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ…
ദീപാവലി; ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ദീപാവലി; ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച്  കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) ഒക്ടോബർ 26ന്…
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഹെന്നൂർ ബാബുസപാളയത്തിന് സമീപം ചൊവ്വാഴ്ചയാണ് നിർമാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകർന്നു വീണത്. ഇതുവരെ എട്ട് പേരാണ്…
ബെംഗളൂരുവിലെ മഴക്കെടുതി; പ്രശ്നം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

ബെംഗളൂരുവിലെ മഴക്കെടുതി; പ്രശ്നം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിച്ചു. കമ്മിറ്റിയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നയിക്കും. സമിതിയിൽ ഐടി, ബിടി, സ്റ്റാർട്ടപ്പ് വിഷൻ ഗ്രൂപ്പുകളുടെ തലവന്മാരും ഉൾപ്പെടുമെന്ന് ഐടി -ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. തുടർച്ചയായി…
വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 87,000 രൂപ

വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 87,000 രൂപ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പിനിരയായ യുവതിക്ക് നഷ്ടമായത് 87,000 രൂപ. വിമാനത്താവളത്തിലെ ലോഞ്ചില്‍ എത്തിയ ഭാര്‍ഗവി മണി എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. യുവതി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ റെഡ്‌ഡിറ്റിലൂടെ പുറത്തുവിട്ടത്. ക്രെഡിറ്റ് കാര്‍ഡ് കൈവശം…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഓള്‍ഡ് ബൈയപ്പനഹള്ളി, നാഗനപാളയ, സത്യനഗര്‍, ഗജേന്ദ്രനഗര്‍, എസ് കുമാര്‍ ലേഔട്ട്, റിച്ചാര്‍ഡ്‌സ് പാര്‍ക്ക് ലേഔട്ട്, ഓയില്‍ മില്‍ റോഡ്,…
കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: കനത്ത മഴയിൽ സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ യെലച്ചനഹള്ളിയിലെ രാമകൃഷ്ണ നഗർ, ഫയാസാബാദ് എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ പകുതിയോളം വെള്ളം കയറി.   #KarnatakaRains #BengaluruRains #Bengaluru As rain continues…
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഏട്ടായി

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഏട്ടായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഏട്ടായി ഉയർന്നു. ഹെന്നൂരിനടുത്ത് ബാബുസാപാളയയിൽ ചൊവ്വാഴ്ചയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നത്. ആറു പേരുടെ നില അതീവഗുരുതരമാണ്. സാഹിൽ, ശ്രീറാം കിരുപാൽ, സോളോ പാസ്വാൻ, മണികണ്ഠൻ, തമിഴ്‌നാട് സ്വദേശി സത്യരാജു, ആന്ധ്രാപ്രദേശിൽ നിന്നുള്ള…
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം; കെട്ടിട ഉടമ അറസ്റ്റിൽ

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം; കെട്ടിട ഉടമ അറസ്റ്റിൽ

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. ഹെന്നൂർ സ്വദേശി ഭുവൻ റെഡ്ഡിയാണ് അറസ്റ്റിലായത്. കെട്ടിട കരാറുകാരൻ മുനിയപ്പയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാബുസാപാളയ ലേഔട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെയുണ്ടായ അപകടത്തിൽ നിരവധി പേർ…
നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ അഞ്ചായി

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ അഞ്ചായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ അഞ്ചായി ഉയർരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകൾ. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു. അഞ്ച്…