ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും വൈകിയാണ് ലാൻഡ് ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനവും നാല് ഇൻഡിഗോ വിമാനങ്ങളും ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി…
പിതാവ് വായ്പ അടക്കാത്തതിൽ പ്രതികാരം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

പിതാവ് വായ്പ അടക്കാത്തതിൽ പ്രതികാരം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

ബെംഗളൂരു: പിതാവ് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ. സംഭവം. കുടുംബത്തിന്റെ പരാതിയിൽ മദനായകനഹള്ളി പോലീസ് പ്രതിയായ രവികുമാറിനെ (39) അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് രവികുമാറിന്റെ പക്കൽ നിന്ന് 70,000 രൂപ കടമായി വാങ്ങിയിരുന്നു.…
കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്പേട്ടിൽ താമസിക്കുന്ന ശ്രവ്യ (19) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഠിത്തത്തെ കുറിച്ച് ശ്രവ്യയും അമ്മയും തമ്മിൽ നിരന്തരം…
ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദീപാവലി അടുത്തതോടെ ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇതാദ്യമായി പച്ചക്കറി വിലക്കയറ്റം 9.24 ശതമാനമായാണ് ഉയർന്നത്. മഴ കനത്തതോടെ വിളനാശം സംഭവിക്കുകയാണെന്നും, ഇത് പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി…
ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒക്ടോബർ 22 വരെ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ താപനില പരമാവധി 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി…
മെട്രോനിരക്ക് വര്‍ധന; പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

മെട്രോനിരക്ക് വര്‍ധന; പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു : നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട്  പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ഈ മാസം 28 വരെ നീട്ടിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. നിരക്ക് നിശ്ചയിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയെ ആണ്…
ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; കനകപുരയ്ക്ക് മുൻഗണന നൽകുമെന്ന് ശിവകുമാർ

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; കനകപുരയ്ക്ക് മുൻഗണന നൽകുമെന്ന് ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിന് മുൻഗണന നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇതിനായുള്ള സ്ഥലം ഇതുവരെ അന്തിമമാക്കിയിട്ടില്ല. കനകപുര റോഡിലാണ് വിമാനത്താവളം വരുന്നതെങ്കിൽ നേരത്തേ നിശ്ചയിച്ച സ്കൈഡക്ക് പദ്ധതിയുടെ സ്ഥലം മാറ്റേണ്ടതായി…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ നിർത്താതെ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. 17.4 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയത്. കനത്ത മഴയിൽ നഗരത്തിന്റെ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച…
ബെംഗളൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരി(20)യാണ് മരിച്ചത്. ബെംഗളൂരു ചിക്കബാനവാരയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ വിദ്യാർഥിനിയായ അനഘയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ…
കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ ആശുപത്രിയിൽ

കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ ആശുപത്രിയിൽ

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയിലാണ് 92 കാരനായ എസ്എം കൃഷ്ണയെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി…