Posted inBENGALURU UPDATES LATEST NEWS
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ കഥകളി; രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവും അരങ്ങേറും
ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കഥകളി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 9 നും 10 നും നാട്യസഭ അവതരിപ്പിക്കുന്ന രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവുമാണ് അരങ്ങിലെത്തുന്നത്. കലാമണ്ഡലത്തിലെയും നാട്യസഭയിലെയും കഥകളി ആർട്ടിസ്റ്റുകൾ അണിനിരക്കും. വൈകീട്ട് 5.30-ന് പുറപ്പാടോടുകൂടി ആരംഭിക്കും. കലാമണ്ഡലം പ്രജിത്,…









