Posted inBENGALURU UPDATES LATEST NEWS
പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ പാക് പൗരൻമാർക്ക് അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പിടിയിൽ. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാർവേസ് എന്നയാളാണ് പിടിയിലായത്. ജിഗനിയിൽ വ്യാജ മേൽവിലാസങ്ങളിൽ താമസിച്ചിരുന്ന ഏഴ് പാകിസ്താൻ പൗരൻമാരെ കഴിഞ്ഞയാഴ്‌ച സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…









