Posted inBENGALURU UPDATES LATEST NEWS
പിജി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ടെക്കി യുവതി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവില്‍ പേയിംഗ് ഗസ്റ്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി ജീവനൊടുക്കി. വൈറ്റ്ഫീൽഡ് പ്രശാന്ത് ലേഔട്ട് ഏരിയയിലെ പിജിയിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ ഗൗതമിയാണ് (25) മരിച്ചത്. സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ്…









