Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരു വിമാനത്താവളത്തിൽ ഔട്ട്‌ലെറ്റ് തുറക്കാനൊരുങ്ങി രാമേശ്വരം കഫെയും, സെൻട്രൽ ടിഫിൻ റൂമും
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ രാമേശ്വരം കഫെയും, സെൻട്രൽ ടിഫിൻ റൂമും. ആഭ്യന്തര വിമാന സർവീസുകൾക്കായി സജ്ജമാക്കിയിരിക്കുന്ന ടെർമിനൽ-1ൽ ആണ് രാമേശ്വരം കഫേ തുറക്കുക. അന്താരാഷ്ട്ര വിമാന സർവീസുകൾ നടക്കുന്ന ടെർമിനൽ-2ൽ സെൻട്രൽ ടിഫിൻ റൂമും (സിടിആർ)…









