പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ വ്യവസായിയായ സയ്യിദ് അൽതാഫ് അഹമ്മദ് ആണ് പിറന്നാൾ ആഘോഷത്തിനിടെ ആറ് റൗണ്ട് ബുള്ളറ്റുകൾ ആകാശത്തേക്ക് വെടിയുതിർത്തത്. ബന്നാർഘട്ട റോഡിലെ സ്ക്രാപ്പ് വെയർഹൗസിലാണ് സംഭവം. അൽതാഫ് തോക്കെടുത്ത് വെടിയുതിർക്കുന്നതിന്റെ വീഡിയോ നിരവധി…
എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഫ്ലാഗ് ഓഫ് ചെയ്തു

എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വകാര്യ കമ്പനിയായ റെഫേക്സ് ഇ - വീൽസ് കമ്പനിയുടേതാണ് പുതിയ ടാക്സികൾ. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും മാത്രമാണ് ഈ ടാക്സികൾ സർവീസ് നടത്തുള്ളൂവെന്ന് കമ്പനി…
ബെസ്കോമിന്റെ ഓൺലൈൻ സേവനം മൂന്ന് ദിവസത്തേക്ക് തടസപ്പെടും

ബെസ്കോമിന്റെ ഓൺലൈൻ സേവനം മൂന്ന് ദിവസത്തേക്ക് തടസപ്പെടും

ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ആപ്ലിക്കേഷൻ നവീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9 മുതൽ ഒക്ടോബർ 7ന് രാവിലെ 6 വരെ ലഭ്യമാകില്ല. ഒക്ടോബർ 4 ന്…
നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി

നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി

ബെംഗളൂരു: നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. ബനശങ്കരി ഗുരുരാജ ലേഔട്ടിലെ മാലിന്യക്കൂമ്പാരത്തിൽ ചൊവ്വാഴ്ച രാവിലെ പൗരകർമ്മികരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി കുട്ടിയെ വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനിച്ച് 24 മണിക്കൂർ തികയും മുമ്പാണ് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന്…
നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. മൊബൈൽ, ലാപ്‌ടോപ്പ് ചാർജിംഗ് പോയിൻ്റുകളും സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനും നൽകുന്നതാണ് പുതിയ സ്മാർട്ട് ബസ് സ്റ്റേഷൻ. എംഎൻസി സാപിയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ശിൽപ ഫൗണ്ടേഷനാണ് സ്റ്റേഷൻ വികസിപ്പിച്ചത്.…
ബസിന്റെ വാതിൽപ്പടിയിൽ നിന്നത് ചോദ്യം ചെയ്തു; ബിഎംടിസി കണ്ടക്ടറെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു

ബസിന്റെ വാതിൽപ്പടിയിൽ നിന്നത് ചോദ്യം ചെയ്തു; ബിഎംടിസി കണ്ടക്ടറെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു

ബെംഗളൂരു: ബിഎംടിസി ബസിന്റെ വാതിൽപ്പടിയിൽ യാത്ര ചെയ്തത് ചോദ്യ ചെയ്ത കണ്ടക്ടറെ ഐടി ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ് സിന്‍ഹയെ (23) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഐടിപിഎല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ…
ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിന് സമീപമാണ് സംഭവം. പുറത്ത് നിന്നും ഭക്ഷണം കഴിച്ച ശേഷം…
വൈറ്റ് ടോപ്പിങ്; ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം

വൈറ്റ് ടോപ്പിങ്; ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിങ് ജോലികൾ നടക്കുന്നതിനാൽ ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ അടുത്ത 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ശ്രീരാമക്ഷേത്രത്തിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്കുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഔട്ടർ റിങ്…
മദ്യപിച്ച് വാഹനമോടിക്കൽ; 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

മദ്യപിച്ച് വാഹനമോടിക്കൽ; 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച നടന്ന സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നഗരത്തിലുടനീളം 3,924 സ്കൂൾ വാഹനങ്ങളാണ് തിങ്കളാഴ്ച ട്രാഫിക് പോലീസിന്റെ സ്പെഷ്യൽ ടീമുകൾ പരിശോധിച്ചത്. നിശ്ചിത പരിമിതിയിൽ കൂടുതൽ സ്കൂൾ കുട്ടികളെ…
സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന നടക്കുന്നതിനാൽ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾ ഒക്ടോബർ മൂന്നിന് ഭാഗികമായി തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസ് തടസപ്പെടുക. ഈ സമയങ്ങളില്‍…