Posted inBENGALURU UPDATES LATEST NEWS
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; പത്ത് പേർ അറസ്റ്റിൽ
ബെംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയ പത്ത് പേർ അറസ്റ്റിൽ. ആർടി നഗർ സ്വദേശികളായ സയ്യിദ് യഹ്‌യ, ഉമർ ഫാറൂഖ്, മുഹമ്മദ് മാഹീൻ, മറ്റ് ഏഴു പേർ എന്നിവരാണ് പിടിയിലായത്. 21 സംസ്ഥാനങ്ങളിൽ നിന്ന് പലരിൽ നിന്നുമായി…









