താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് ബോംബ് ഭീഷണി

താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് നേരെ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ്…
അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: അസമിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിനായി പലയിടങ്ങളിലായി ഐഇഡികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ പിടിയിൽ. ഉൾഫ-ഐ ഭീകരവാദ സംഘത്തിലെ ഗൗതം ബറുവ എന്ന ഗിരീഷ് ബറുവയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. സ്വാതന്ത്ര്യദിനാഘോഷത്തിനെതിരായ സായുധ പ്രതിഷേധത്തിന്റെ ഭാഗമായി…
മെട്രോ മൂന്നാം ഘട്ട പദ്ധതിക്കുള്ള ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു

മെട്രോ മൂന്നാം ഘട്ട പദ്ധതിക്കുള്ള ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു. കെംപാപുര മുതൽ ജെപി നഗർ, മഗഡി റോഡ് എന്നിവ ഉൾപ്പെടുത്തിയാണ് സർവേ ആരംഭിച്ചത്. മൂന്നാം ഘട്ടത്തിൻ്റെ 44.65 കിലോമീറ്റർ സർവേക്കായി മൂന്ന് കമ്പനികൾക്കാണ് ബെംഗളുരു മെട്രോ റെയിൽ…
മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: എയർപോർട്ട് റോഡിലും മെട്രോ ക്യാഷ് ആൻഡ് കാരി റോഡിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജക്കൂർ, ജികെവികെ ജംഗ്ഷനുകളിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജികെവികെ ജംഗ്ഷനിൽ നിന്ന് ആർകെ ഹെഗ്‌ഡെ നഗർ, തനിസാന്ദ്ര, സർവീസ് റോഡ് എന്നിവിടങ്ങളിലേക്കുള്ള…
യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിലെ പ്രതിയും ഒഡീഷ സ്വദേശിയുമായ മുക്തി രഞ്ജൻ റോയിയെ (30) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മുറി പരിശോധിച്ചതിൽ നിന്നുമാണ് ആത്മഹത്യ…
ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില…
ബിഎംടിസിയിൽ ഡ്രൈവിങ് പരിശീലനം

ബിഎംടിസിയിൽ ഡ്രൈവിങ് പരിശീലനം

ബെംഗളൂരു: ബെംഗളുരു മെട്രോ പൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡ്രൈവിങ് പരിശീലനം സംഘടിപ്പിക്കുന്നു ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി), ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (എച്ച്.പി.വി) എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. മാഗഡി മെയിന്‍ റോഡിലെ വഡാരഹള്ളിയിലെ ബിഎംടിസി ട്രെയിനിങ് സെന്ററില്‍ വെച്ചാണ്…
പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കിലെ ഇരുമ്പ് ഗേറ്റ് തകർന്നുവീണ് പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനിവാസ് രാജുവിനെതിരെയാണ് നടപടി. വിഷയത്തിൽ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ഞായറാഴ്ചയാണ് മല്ലേശ്വരം രാജ ശങ്കര പാർക്കിൽ സുഹൃത്തിനൊപ്പം…
ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുഗിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ. സെപ്റ്റംബർ 30ന് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർ ലൈൻസ് അറിയിച്ചു. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകിക്കൊണ്ട് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണ്…
ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടി

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ടാസ്ക് ഫോഴ്‌സ് വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെയും പരിസര പ്രദേശങ്ങളെയും കഴിഞ്ഞ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് കുടുങ്ങിയത്. ഡ്രോണുകളും സിസിടിവി കാമറ ദൃശ്യങ്ങളുമാണ് പുലിയെ…