Posted inBENGALURU UPDATES LATEST NEWS
നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചു; ഒരാൾ പിടിയിൽ
ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിച്ച യുവാവ് പിടിയിൽ. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന പുൽകിത്താണ് (25) അറസ്റ്റിലായത്. വീടിന് സമീപത്തെ പിജിക്ക് മുമ്പിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകളാണ് ഇയാൾ കത്തിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇയാൾക്ക് സ്വന്തമായി ബൈക്ക് വാങ്ങാൻ സാധിച്ചിരുന്നില്ല.…








