വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

ബെംഗളൂരു: ന്യൂനപക്ഷവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ശ്രീശാനന്ദ. കോടതി നടപടികൾക്കിടെ ന്യൂനപക്ഷ മേഖലയ്ക്ക് എതിരെയായിരുന്നു ശ്രീശാനന്ദയുടെ പരാമർശം. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ട് റിപ്പോർട്ട് തേടിയതോടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. ഹൈക്കോടതി നടപടിക്കിടെ പറഞ്ഞ ചില പരാമർശങ്ങൾ…
തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാക്‌സിനേഷന്‍ നിലയും എണ്ണവും പരിശോധിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…
ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ യുവതിയുടേതാണ് കണ്ടെത്തിയ മൃതദേഹമെന്ന് പോലീസ് പറഞ്ഞു. 32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. 4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം…
ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ടത്തിൽ പാതയുടെ ദൂര ദൈർഘ്യം കുറച്ചു

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ടത്തിൽ പാതയുടെ ദൂര ദൈർഘ്യം കുറച്ചു

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) രണ്ടാം ഘട്ടത്തിന്റെ ദൂര ദൈർഘ്യം കുറച്ചു. രണ്ടാം ഘട്ടം 142 കിലോമീറ്റർ ആക്കി ചുരുക്കിയതായി കെ-റൈഡ് അറിയിച്ചു. പദ്ധതി സമീപ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി 452 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.…
സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് അപകടം; ഒരു മരണം

സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഐഐഎം-ബി ക്യാമ്പസിന് സമീപമാണ് അപകടമുണ്ടായത്. ബെന്നിഗനഹള്ളിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ രഘുപതിയാണ് (39) മരിച്ചത്. ബാഗ്മാനെ ടെക് പാർക്കിലെ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ബേഗൂരിൽ…
ക്യാമ്പസ്‌ ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ

ക്യാമ്പസ്‌ ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ക്യാമ്പസിൽ പെൺകുട്ടികളുടെ ശുചിമുറിക്കുള്ളിൽ കാമറ വെച്ച ബിടെക് വിദ്യാർഥി പിടിയിൽ. സ്വകാര്യ കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും മാഗഡിക്കടുത്ത് ചിക്കഗൊല്ലരഹട്ടിയിൽ താമസക്കാരനുമായ കുശാൽ (21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ശുചിമുറിയിൽ വെച്ച് വിദ്യാർഥിനികളാണ് കാമറ കണ്ടെത്തിയത്.…
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ നിർമിക്കും

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ നിർമിക്കും

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ നിർമിക്കും. ബിഇഎംഎല്‍ പ്ലാന്റില്ലാണ് ഇവ നിർമിക്കുക. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിലാണ് (എംഎഎച്ച്എസ്ആര്‍ )ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. രണ്ടു വര്‍ഷത്തിനുള്ളിൽ നിർമ്മാണം…
ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. വ്യാഴാഴ്ച ഉച്ചയോടെ ശാന്തിനഗർ ഡബിൾ റോഡിന് സമീപമാണ് സംഭവം. ഡ്രൈവർ വീരേഷിനാണ് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. പെട്ടെന്ന് തന്നെ ബസ് ബ്രേക്ക്‌ ഇട്ട ശേഷം വീരേഷ് ബോധരഹിതനാകുകയായിരുന്നു. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന്…
ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി ഭീതി; തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്

ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി ഭീതി; തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ കണ്ട പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി വനം വകുപ്പ്. പുലിയെ പിടികൂടാൻ വനം വകുപ്പ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ ടോൾ പ്ലാസയിലെ സിസിടിവിയില്‍ പതിഞ്ഞത്. സെപ്റ്റംബർ 17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി…
സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

ബെംഗളൂരു: സെപ്റ്റംബർ അവസാനത്തോടെ ബെംഗളൂരുവിൽ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രമേ നൽകുള്ളുവെന്ന് ബിബിഎംപി അറിയിച്ചു. സെപ്റ്റംബർ 30 മുതലാണ് പുതിയ നിയമം നടപ്പാക്കുക. ഖാത്ത പ്രക്രിയകൾ പൂർണമായി ഓൺലൈനും, സമ്പർക്കരഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരത്തിലെ 21 ലക്ഷം സ്വത്ത് രേഖകൾ ബിബിഎംപി…