സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു

ബെംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാര്‍ദ കര്‍ണാടക കോഡിനേറ്റര്‍ ആര്‍ രാമകൃഷ്ണ പറഞ്ഞു. ബെംഗളൂരു സെക്കുലര്‍ ഫോറം അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍…
ഓൺലൈൻ തട്ടിപ്പ്; ബെംഗളൂരു സ്വദേശിക്ക് 59 ലക്ഷം രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്; ബെംഗളൂരു സ്വദേശിക്ക് 59 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 59 ലക്ഷം രൂപ നഷ്ടമായി. സിറ്റി പോലീസിന്റേയും സിബിഐയുടേയും പേരിൽ വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിൽ വ്യാജമായി കോടതി കൂടുകയും വിചാരണ നടത്തുകയും ജാമ്യം നിഷേധിക്കുകയും ഉത്തരവിറക്കുകയുമെല്ലാം ചെയ്താണ് പ്രതികൾ തട്ടിപ്പുനടത്തിയത്.…
എം. എസ്. രാമയ്യ ആശുപത്രിയിൽ തീപിടുത്തം; മലയാളി യുവാവ് മരിച്ചു

എം. എസ്. രാമയ്യ ആശുപത്രിയിൽ തീപിടുത്തം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ എം. എസ്. രാമയ്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് അംഗവുമായ സുജാതന്റെ മകനാണ്.…
കാർ മരത്തിലിടിച്ച് അപകടം; നാല് പേർ മരിച്ചു

കാർ മരത്തിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. രാമനഗര ദേശീയ പാത 75ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു ബാഗൽഗുണ്ടെയിൽ താമസിക്കുന്ന കുനിഗൽ സ്വദേശികളായ കാർ ഡ്രൈവർ നഞ്ചുണ്ടപ്പ (56), ഭാര്യ ശാരദാമ്മ (50),…
എംപോക്സ്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി

എംപോക്സ്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി

ബെംഗളൂരു: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി ബെംഗളൂരു വിമാനത്താവളം. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എപിഎച്ച്ഒ) നടപ്പിലാക്കിയ നിരീക്ഷണ നടപടിയുടെ ഭാഗമായാണിത്. വിമാനത്താവളത്തിൽ നിർബന്ധിത എംപോക്സ് പരിശോധനകളൊന്നും നിലവിൽ നടക്കുന്നില്ലെന്നും 21 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ സംബന്ധിച്ച്…
ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറയിലാണ് ഫ്ലൈഓവർ കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പുലിയെ പിടികൂടാൻ…
ബെംഗളൂരു ആർമി പബ്ലിക് സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു ആർമി പബ്ലിക് സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു ആർമി പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. സ്കൂളിലെ ഇമെയിലിലേക്ക് ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സ്കൂൾ മാനേജ്മെന്റ് ഉടൻ പോലീസിൽ പോലീസിൽ വിവരമറിയിച്ചു. ഇതോടെ പോലീസും ബോംബ്…
ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ കിലോയ്ക്ക് 70 രൂപയാണ്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഉള്ളി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് ലഭ്യത കുറയാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. നേരത്തെ,…
കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം ഫെബ്രുവരി മുതൽ വൈറ്റ്ഫീൽഡിലെ ടെക്നിക്കോളർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി…
പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് പുറപ്പെടുവിച്ച മുഴുവൻ മാർഗനിർദേശങ്ങളും നടപ്പാക്കണമെന്നും ബിബിഎംപി ആവശ്യപ്പെട്ടു. സിസിടിവി കാമറ…