ആർ. ഹരികുമാർ ‘ബെൽ’ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു

ആർ. ഹരികുമാർ ‘ബെൽ’ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു

ബെംഗളൂരു : ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ(ബെൽ) ഡയറക്ടറായി (ആർആൻഡ്‌ഡി) ആർ. ഹരികുമാറിനെ നിയമിച്ചു. നേരത്തെ ടെക്‌നോളജി പ്ലാനിങ് വിഭാഗം ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. 1989 മേയ് ഒന്നിനാണ് ഹരികുമാർ ബെല്ലിൽ പ്രൊബേഷണറി എഞ്ചിനീയറായി ചേർന്നത്. തിരുവനന്തപുരം കോളേജ് ഓഫ്…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. രാത്രി പത്ത് വരെ മഴ തുടർന്നു. വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി…
നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വ്യാപാരിയായ രമേശ് (49) ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രാവിലെ…
വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 30ന് ചിക്കജാല പോലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്താണ് നൈജീരിയൻ സ്വദേശിനി ലൊവേതിന്റെ (32) മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ…
കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു

കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു

ബെംഗളൂരു: കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബൊമ്മനഹള്ളിയിലെ ഭാനു നഴ്സിംഗ് ഹോമിന് സമീപമുള്ള വെയർഹൗസിലാണ് അപകടമുണ്ടായത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ 15ലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. മെഡിക്കൽ ഷോപ്പിൽ…
സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം

സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സക്ര ഹോസ്പിറ്റൽ റോഡ് - ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.…
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മത്തിക്കെരെയിലെ എം.എസ്. രാമയ്യ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി ഡേവിഡ് (32) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക്‌ പരുക്കേറ്റു. മുത്യാലനഗറിലെ ലോൺഡ്രി യൂണിറ്റിൽ ജീവനക്കാരനായിരുന്നു ഡേവിഡ്. ജോലി കഴിഞ്ഞ് പേയിംഗ് ഗസ്റ്റ്…
ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഒരാൾ മരിച്ചു

ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരു മരണം. വ്യാഴാഴ്ച ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലുള്ള ബസ് ഷെൽട്ടറിന് സമീപം വൈകുന്നേരം 7.30ഓടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഇട്ടമാട് സ്വദേശി മഹേഷ്…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ മെയ്‌ ആറ് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു അർബൻ റൂറൽ ജില്ലകൾ, കോലാർ, ചിക്കബെല്ലാപുർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുമകുരു, ദാവൻഗെരെ, ശിവമൊഗ, ചിക്കമഗളൂരു, ബെള്ളാരി , ചിത്രദുർഗ,…
മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ സർവീസ് നടത്താനുള്ള പുതിയ ട്രെയിൻ ഉടൻ എത്തും. യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ആണിത്. ട്രെയിനിനുള്ള മൂന്ന് കോച്ചുകൾ കൊൽക്കത്തയിലെ ടിറ്റാഗഡ് ഫാക്ടറിയിൽ നിന്ന് കയറ്റിയയച്ചു. ബാക്കി മൂന്നു കോച്ചുകൾ വെള്ളിയാഴ്ച കയറ്റി അയയ്ക്കും.…