ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌

ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌. നൈറ്റ് ഫ്രാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. ഭാവിയിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ വികസനം കൈവരിക്കുന്ന നഗരമായി ബെംഗളൂരു മാറാനുള്ള സാദ്ധ്യതയാണ് വൻകിട കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതെന്ന്…
പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: പ്രണബന്ധത്തെ എതിർത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ മകൾ പവിത്ര(29), കാമുകനായ ലൗവ്ലിഷ് (20) എന്നിവരാണ് പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടിൽ…
നിപ; അടിയന്തര യോഗം വിളിച്ച് കർണാടക സർക്കാർ

നിപ; അടിയന്തര യോഗം വിളിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിലും ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് മന്ത്രിതല അടിയന്തര യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ നിപ ബാധിച്ചു വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണിത്. ബെംഗളൂരുവിൽ ഉൾപ്പെടെ അതീവ ജാഗ്രത…
ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി തൂക്കുപാലം കല്ലാർ പട്ടം കോളനിയിൽ റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ ജി. സുനിലിൻ്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45…
സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച. ബെംഗളൂരുവിൽ ഇൻ്റർനാഷണൽ ഡേ ഓഫ് ഡെമോക്രസി പരിപാടിക്കിടെയാണ് സംഭവം. 24 കാരനായ യുവാവ് പെട്ടെന്ന് വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് യുവാവ് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ…
എംപോക്സ്; രാജ്യാന്തര യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി ബെംഗളൂരു വിമാനത്താവളം

എംപോക്സ്; രാജ്യാന്തര യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്ത് എംപോക്‌സ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്ക് സുരക്ഷ പരിശോധന ശക്തമാക്കി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത പരിശോധന ആരംഭിച്ചു. ഇതിനായി നാല്‌ കിയോസ്‌കുകൾ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാര്‍ നിരീക്ഷണത്തിന് വിധേയരാകുന്നതായി…
വധഭീഷണിയും ജാതീയ അധിക്ഷേപവും നടത്തിയെന്ന് പരാതി; എംഎൽഎ മുനിരത്ന അറസ്റ്റിൽ

വധഭീഷണിയും ജാതീയ അധിക്ഷേപവും നടത്തിയെന്ന് പരാതി; എംഎൽഎ മുനിരത്ന അറസ്റ്റിൽ

ബെംഗളൂരു: വധഭീഷണിയും, ജാതീയ അധിക്ഷേപവും നടത്തിയതിന് രാജരാജേശ്വരി മണ്ഡലത്തിലെ ബിജെപി എംഎൽഎ മുനിരത്നയെ പോലീസ് അറസ്റ്റ് ചെയ്തു. ബിബിഎംപി കരാറുകാരൻ ചെലുവരാജ്, വേലുനായക് എന്നിവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തത്. രണ്ട് എഫ്‌ഐആറുകളാണ് എംഎല്‍എയ്‌ക്കെതിരേ പോലിസ് രജിസ്ട്രര്‍ ചെയ്തത്. ഖരമാലിന്യ സംസ്കരണ കരാറിൻ്റെ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 16 വരെ മദ്യവിൽപനയ്ക്ക് നിയന്ത്രണം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 16 വരെ മദ്യവിൽപനയ്ക്ക് നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനങ്ങളും ഘോഷയാത്രകളും നടക്കുന്നതിനാൽ സെപ്റ്റംബർ 16 വരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബാറുകൾ, റെസ്റ്റോറൻ്റുകൾ, വൈൻ ഷോപ്പുകൾ, പബ്ബുകൾ, മൈസൂരു സെയിൽസ് ഇൻ്റർനാഷണൽ ലിമിറ്റഡ്…
സ്റ്റേഷൻ നവീകരണം; കൻ്റോൺമെൻ്റിൽ സെപ്തംബര്‍ 20 മുതൽ 6 കേരള ട്രെയിനുകൾ ഉൾപ്പെടെ 44 ട്രെയിനുകൾ നിർത്തില്ല

സ്റ്റേഷൻ നവീകരണം; കൻ്റോൺമെൻ്റിൽ സെപ്തംബര്‍ 20 മുതൽ 6 കേരള ട്രെയിനുകൾ ഉൾപ്പെടെ 44 ട്രെയിനുകൾ നിർത്തില്ല

ബെംഗളൂരു: ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 6 കേരള ട്രെയിനുകള്‍ ഉള്‍പ്പെടെ 44 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകില്ല. ഡിസംബര്‍ 20 വരെ 92 ദിവസത്തേക്കാണ് താത്കാലികമായി സ്റ്റോപ്പ് ഒഴിവാക്കിയത്. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകള്‍ പൊളിച്ചു…
കണ്ണൂർ – യശ്വന്തപുര ട്രെയിനിൽ അധിക കോച്ച് അനുവദിച്ചു

കണ്ണൂർ – യശ്വന്തപുര ട്രെയിനിൽ അധിക കോച്ച് അനുവദിച്ചു

ബെംഗളൂരു: യശ്വന്തപുരയിൽ നിന്നും സേലം വഴി കണ്ണൂരിലേക്കുള്ള കണ്ണൂർ-യശ്വന്തപുര എക്സ്പ്രസിൽ അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു. കണ്ണൂർ - യശ്വന്തപുര (16528) ട്രെയിനിൽ 13 മുതൽ 22 വരെയും യശ്വന്തപുര-കണ്ണൂർ എക്സ്പ്രസിൽ (16527) ൽ 14 മുതൽ 23 വരെയുമാണ് കോച്ച്…