നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

ബെംഗളൂരു:നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി രാത്രി പത്തുമണിയോടെ വീട്ടിൽനിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലിൽ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ…
ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ മൂന്ന് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ മൂന്ന് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ ഭാഗികമായി അടച്ചിടുന്നു. 92 ദിവസത്തേക്കാണ് ഇവർ അടച്ചിടുന്നത്. സ്റ്റേഷൻ നവീകരണത്തെ ഭാഗമായാണ് നടപടി. കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളാണ് അടച്ചിടുക. സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയാണ് പ്ലാറ്റ്ഫോമുകൾ അടച്ചിടുകയെന്ന്…
പുതിയ 4 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

പുതിയ 4 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ ആവവശ്യം പരിഗണിച്ചും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായും പുതിയ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി ബിഎംടിസി. നഗരത്തിലെ നാല് സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ആരംഭിച്ചത്. റൂട്ട് നമ്പർ 255 R - യശ്വന്തപുര ടിടിഎംസി യിൽ നിന്ന് ജാലഹള്ളി ക്രോസ്,…
ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ

ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ

ബെംഗളൂരു : എട്ടാമത് ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ബഹിരാകാശ സാങ്കേതിക രംഗത്ത് ഇന്ത്യൻ, അന്തർദേശീയ ബഹിരാകാശ ഏജൻസികൾക്കും കമ്പനികൾക്കും പരസ്പരം സംവദിക്കാനും പര്യവേക്ഷണം ചെയ്യാനും ബഹിരാകാശ രംഗത്ത് തങ്ങളുടെ…
നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എച്ച്ബിആർ ലേഔട്ടിലെ താമസക്കാരനുമായ പ്രവീൺ കുമാറിനെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലായത്. അളക്കുന്ന ടാപ്പും, വയറിംഗ് ജോലികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുമാണ് ഇയാളുടെ ബാഗിൽ…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ചെലവ്. 120 കോടി രൂപയ്ക്ക്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. വൈകീട്ട് നാല് മുതൽ ചൊവ്വാഴ്ച പുലർച്ചെ നാല് വരെയാണ് നിയന്ത്രണം. കെൻസിംഗ്ടൺ റോഡിൽ എംഇജി ഭാഗത്ത് നിന്ന് കെൻസിംഗ്ടൺ-മർഫി…
കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സർക്കാർ. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും കുഴികളും നികത്താനും 15 ദിവസം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം ബിബിഎംപി ഉദ്യോഗസ്ഥർ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ…
രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

ബെംഗളൂരു: രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിലെന്ന് സർവേ റിപ്പോർട്ട്‌. ഈശ്വ കൺസൾട്ടിങ് എന്ന സ്ഥാപനമാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മൊത്തം തൊഴിലവസരങ്ങളിലെ 21 ശതമാനവും ബെംഗളൂരു നഗരത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. നിർമ്മാണ ഫാക്ടറികളിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ…