ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു

ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു

ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിനും ഉരുളക്കിഴങ്ങിനും ഉൾപ്പെടെ വില കൂടിയിട്ടുണ്ട്. വഴുതനയുടെ വില വ്യാഴാഴ്ച…
ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഗണേശോത്സവത്തിന് വിഗ്രഹ നിമജ്ജനം ചെയ്യുന്നതിനായി നഗരത്തിലുടനീളം മൊബൈൽ ടാങ്കറുകൾ സജ്ജീകരിച്ച് ബിബിഎംപി. നഗരത്തിൽ 462 മൊബൈൽ ടാങ്കറുകൾ ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചില തടാകങ്ങളിലും വിഗ്രഹ നിമജ്ജനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ 41 തടാകങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.…
ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ സെപ്റ്റംബർ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ബിബിഎംപി അറിയിച്ചു. നഗരപരിധിയിലെ മുഴുവൻ മാംസ വിൽപന സ്റ്റാളുകൾക്കും നിർദേശം ബാധകമാണ് നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി അറിയിച്ചു.   Bengaluru, Karnataka: The…
അമിത നിരക്ക് ഈടാക്കൽ; ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകൾ

അമിത നിരക്ക് ഈടാക്കൽ; ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകൾ

ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കൽ, മോശം പേരുമാറ്റം, സവാരി കാൻസൽ ചെയ്യുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾക്ക് ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകളാണെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഈ വർഷം ജൂലൈ 31 വരെ സവാരി കാൻസൽ…
സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ബുക്ക്‌ ചെയ്ത സവാരി റദ്ദാക്കിയതിന് യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ. ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമമാണ് യുവതി പുറത്തുവിട്ടത്. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ അപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ അപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ മാരക അപകടങ്ങൾ കാരണങ്ങൾ മരണങ്ങൾ കുത്തനെ കുറഞ്ഞു. സംസ്ഥാന പോലീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ, പാതയിൽ 147 മരണങ്ങൾ ഉണ്ടായപ്പോൾ 2024ൽ ഇത് 50 ആയി…
ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. പട്ടാഭിരാമ നഗറിലെ 19-ാം മെയിൻ റോഡിൽ ബുധനാഴ്ച രാവിലെ 8.20ഓടെയാണ് സംഭവം. പദരായണപുരയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കലീം ഖാൻ (60) ആണ് മരിച്ചത്. സംഭവസമയം ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട്…
ഗണേശോത്സവം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം

ഗണേശോത്സവം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം

ബെംഗളൂരു: ഗണേശോത്സവത്തിന് മുന്നോടിയായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം. പൊതുജന സുരക്ഷയും ശരിയായ വൈദ്യുതി ഉപയോഗവും ഉറപ്പാക്കാനാണ് നടപടി. താൽക്കാലിക വൈദ്യുതി കണക്ഷനുകൾ ക്രമീകരിക്കുന്നതിന് പരിപാടികളുടെ സംഘാടകർ അതാത് സബ് ഡിവിഷണൽ ഓഫീസർമാരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുത അപകടങ്ങൾ തടയുന്നതിന്…
ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായി പ്രസാദം വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് പുതിയ നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സാക്ഷ്യപ്പെടുത്തിയ…
99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ജർമൻ ടെക് - ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ആണിത്. ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. ആദ്യ ബസിൻ്റെ…