Posted inBENGALURU UPDATES LATEST NEWS
ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരു : ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇലക്ട്രോണിക്സിറ്റി കൊനപ്പന അഗ്രഹാരയില്‍ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബെലന്ദൂരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 570 ഗ്രാം ഹൈഡ്രോ കഞ്ചാവുള്‍പ്പെടെ 25…









