ഫ്ലാറ്റിന്റെ കുളിമുറിയിൽ മൂർഖൻ പാമ്പ്

ഫ്ലാറ്റിന്റെ കുളിമുറിയിൽ മൂർഖൻ പാമ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിന്റെ കുളിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ജെ.പി. നഗറിലെ ഫ്ലാറ്റിലാണ് സംഭവം. താമസക്കാര്‍ അറിയിച്ചതിനെത്തുടർന്ന് പാമ്പു പിടിത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു. പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…
നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിക്കജാലയിലെ ടെലികോം ലേഔട്ടിലാണ് സംഭവം. മൃതദേഹത്തിൽ ഒന്നിലധികം മാരകമുറിവുകളും പോലീസ് കണ്ടെത്തി. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ്…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റൂട്ടിൽ എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംടിസി. ബിഎംടിസിയുടെ ആദ്യ എസി ഇലക്ട്രിക് ബസുകളാണ് ബെംഗളൂരു നഗരത്തിൽ സർവീസിന് ഒരുങ്ങുന്നത്. സർക്കാർ - സ്വകാര്യ പങ്കാളിത്തത്തിലുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്ട്…
വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ. മെട്രോയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. ഇതിനായി രണ്ട് സ്വകാര്യ കമ്പനികളുമായി കരാറുകളിൽ ബിഎംആർസിഎൽ ഒപ്പുവെച്ചു. മുദ്ര വെൻചേഴ്സ്, ലോകേഷ് ഔട്ട്‍ഡോ‍ർ എന്നീ കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടത്. കരാറുകൾ മുഖേന…
ബിബിഎംപി ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു

ബിബിഎംപി ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു

ബെംഗളൂരു: ബിബിഎംപിയുടെ പുതിയ ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു. നിലവിൽ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന റാവുവിന് അധിക ചുമതലയായാണ് പുതിയ സ്ഥാനം നൽകിയിരിക്കുന്നത്. നിലവിലെ ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണിത്. നഗരവികസന വകുപ്പിൽ…
ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി ബനശങ്കരി വൈദ്യുത ശ്മശാനം പത്ത് ദിവസത്തേക്ക് അടച്ചിടും. മെയ് 8 വരെയാണ് ശ്മശാനം അടച്ചിടുക. ഇവിടെയുള്ള രണ്ട് ഫർണസ് കോയിലുകളും ഇഷ്ടികകളും കേടായതിനാൽ അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നു ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കെപിടിസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുജനങ്ങളോട് ബദൽ…
ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് മിനി ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കനകപുര റോഡ്-നൈസ് റോഡ് പാലത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫുഡ്‌ ഡെലിവറി ഏജന്റ് ആയിരുന്ന ചേതൻ (24) ആണ് മരിച്ചത്. ചേതനും സുഹൃത്ത് ജയറാമും ചേതന്റെ വളർത്തു നായയുമായി ക്ഷേത്ര ദർശനം…
ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഉത്തര കന്നഡ സിർസിയിലെ ടിപ്പു നഗർ സ്വദേശി മൊഹ്‌സിൻ എന്നറിയപ്പെടുന്ന ഇംതിയാസ് ഷുക്കൂർ ആണ് പിടിയിലായത്. വിജയപുരയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കലാപത്തിന് ശേഷം ഇയാൾ ഹൈദരാബാദിലേക്ക് കടന്നിരുന്നു.…
ബെംഗളൂരുവിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യത ഉണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വേനൽ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി അറിയിച്ചു. നിലവിൽ വർധിച്ചു വരുന്ന…
മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് ബിഎംആർസിഎൽ പിഴ ചുമത്തി. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ നടപടി. 500 രൂപയാണ് പിഴ ചുമത്തിയത്. മാധവാര സ്റ്റേഷനും നിന്ന് മാഗഡി റോഡ്…