ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. കേബിൾ ലൈൻ നന്നാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണിത്. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ കൃഷ്ണനന്ദ നഗർ, ആർഎംസി യാർഡ്, മരപ്പന പാളയ, യശ്വന്ത്പുര ഇൻഡസ്ട്രിയൽ ഏരിയ, ടെലഫോൺ…
രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെ സ്ഫോടനക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് പ്രതികൾക്ക് കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ പ്രധാന പ്രതികളായ മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ…
മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷൻ ട്രാക്കിലേക്കാണ് വിദ്യാർഥികൾ വീണത്. കൈയിൽ ഗൈഡ് വടിയുണ്ടായിരുന്നതിനാൽ പ്ലാറ്റ്ഫോം തറയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ട്രാക്കിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. എസ്. യോഗേഷ് (22),…
മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

ബെംഗളൂരു: മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് പുതിയ ഡിപ്പോകൾ കൂടി തുറക്കും. നിലവിലുള്ള മൂന്നെണ്ണത്തിന് പുറമെയാണിത്. 2041 വരെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും, കോച്ചുകൾ സൂക്ഷിക്കുന്നതിനും മറ്റുമാണ് പുതിയ ഡിപ്പോകൾ തുറക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതോടൊപ്പം ബൈയപ്പനഹള്ളി ഡിപ്പോയും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ കൊണനകുണ്ടേ, തലഘട്ടപുര, ദോഡ്ഡകല്ലസാന്ദ്ര, ആവലഹള്ളി, ശ്രീനിധി ലേഔട്ട്, ആഡുഗോഡി, സലാർപുരിയ ടവർ,…
മണ്ണിടിച്ചിൽ: ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി, കണ്ണൂർ എക്സ്‌പ്രസ് ഇന്നുമുതൽ സര്‍വീസ് പുനരാരംഭിക്കും

മണ്ണിടിച്ചിൽ: ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി, കണ്ണൂർ എക്സ്‌പ്രസ് ഇന്നുമുതൽ സര്‍വീസ് പുനരാരംഭിക്കും

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ച ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയില്‍ നിന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും  ഹാസനിലെ സകലേശപുര-ബല്ലുപേട്ട് സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ചയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണത്. തുടർന്ന് ഈ റൂട്ടിലെ ട്രെയിനുകളെല്ലാം റദ്ദാക്കിയിരുന്നു. മണ്ണ് നീക്കി പാത  ഗതാഗതയോഗ്യമാക്കിയതോടെയാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്.…
വൈറ്റ്ഫീൽഡിലെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി

വൈറ്റ്ഫീൽഡിലെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഒന്നിലധികം മാളുകൾക്ക് നേരെ ബോംബ് ഭീഷണി. മാളുകളുടെ ഔദ്യോഗിക മെയിൽ ഐഡികളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിആർ മാൾ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്. മാൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. മാൾ മാനേജ്മെന്റുകൾ…
ഓണാവധി; ബെംഗളൂരു-കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ഓണാവധി; ബെംഗളൂരു-കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ബെംഗളൂരു :ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരു- കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും 13 സർവീസുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്. ബെംഗളൂരു എസ്.എം.വി.ടി.-കൊച്ചുവേളി-ബെംഗളൂരു എസ്.എം.വി.ടി. (06239/06240) സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി ഒമ്പത് മണിക്ക്…
ലാൽബാഗ് പുഷ്പമേള സമാപിച്ചു

ലാൽബാഗ് പുഷ്പമേള സമാപിച്ചു

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ലാൽബാഗ് പുഷ്പമേള സമാപിച്ചു. ഡോ. ബി. ആർ അംബേദ്കറിന്റെ ജീവിതവും സംഭാവനകളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള നടന്നത്. ഇത്തവണ മദ്ല 9.07 ലക്ഷം കാണികളെ ആകർഷിക്കുകയും 3.44 കോടി രൂപ വരുമാനം നേടുകയും ചെയ്തു.…
വാർത്ത സമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

വാർത്ത സമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാർത്ത സമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. പി.കെ. രവിചന്ദ്രൻ ആണ് മരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വാർത്താസമ്മേളനം നടത്തിയത്. ഇതിനിടെ കുഴഞ്ഞുവീണ അദ്ദേഹം ഉടൻ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന്…