Posted inBENGALURU UPDATES LATEST NEWS
ലിഫ്റ്റ് ചോദിച്ച വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശി മുകേശ്വരൻ ആണ്…









