ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ എച്ച്എംടി റോഡ്, പീനിയ പോലീസ് സ്റ്റേഷൻ റോഡ്, എംഇസി ലേഔട്ട്, കെഎച്ച്ബി…
എന്നെ ജയിലിലടക്കൂ, ഭാര്യയോടൊപ്പം ജീവിക്കാൻ വയ്യ; ടെക്കി യുവാവ് ഒളിച്ചോടിയത് ഭാര്യയെ ഒഴിവാക്കാൻ

എന്നെ ജയിലിലടക്കൂ, ഭാര്യയോടൊപ്പം ജീവിക്കാൻ വയ്യ; ടെക്കി യുവാവ് ഒളിച്ചോടിയത് ഭാര്യയെ ഒഴിവാക്കാൻ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ഒളിച്ചോടിയത് ഭാര്യയെ ഒഴിവാക്കാനെന്ന് വെളിപ്പെടുത്തലുമായി ടെക്കി യുവാവ്. ഓഗസ്റ്റ് നാലിനാണ് ടാറ്റാ നഗർ സ്വദേശി വിപിൻ ഗുപ്തയെ ബെംഗളൂരുവിൽ നിന്നും കാണാതായത്. വെള്ളിയാഴ്ച ഇയാളെ നോയിഡയിലെ മാളിൽ നിന്നും പോലീസ് കണ്ടെത്തി ബെംഗളൂരുവിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ…
ദുരൂഹസാഹചര്യത്തിൽ കാണാതായ ടെക്കി യുവാവിനെ കണ്ടെത്തി

ദുരൂഹസാഹചര്യത്തിൽ കാണാതായ ടെക്കി യുവാവിനെ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ടെക്കി യുവാവിനെ കണ്ടെത്തി. വ്യാഴാഴ്ച നോയിഡയിലെ മാളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ടാറ്റാ നഗർ സ്വദേശിയായ വിപിൻ ഗുപ്തയെയായിരുന്നു ഓഗസ്റ്റ് 4 മുതൽ കാണാതായത്. ഇയാളെ വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു. ഓഗസ്റ്റ്…
മെട്രോ മൂന്നാംഘട്ടം; 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രാനുമതി

മെട്രോ മൂന്നാംഘട്ടം; 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രാനുമതി

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയിലെ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രമന്ത്രി സഭയുടെ അനുമതി. 15,611 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കെംപാപുര മുതൽ ജെ.പി. നഗർ ഫോർത്ത് ഫെയ്സ് വരെ 32.15 കിലോമീറ്റർ പാതയും ഹൊസഹള്ളി മുതൽ കഡബഗെരെ…
പിജിയിൽ യുവതിയുടെ കൊലപാതകം; സ്ഥാപന ഉടമകൾക്കെതിരെ കേസ്

പിജിയിൽ യുവതിയുടെ കൊലപാതകം; സ്ഥാപന ഉടമകൾക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് നടന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കോറമംഗലയിലെ വെങ്കട്ട റെഡ്ഡി ലേ ഔട്ടിൽ സ്ഥിതി ചെയ്യുന്ന ഭാർഗവി സ്റ്റേയിംഗ് ഹോംസ് ഫോർ ലേഡീസ് എന്ന പിജി അക്കമഡേഷൻ്റെ ഉടമകളായ എം…
ബെംഗളൂരുവിലെ ബൈക്കപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവിലെ ബൈക്കപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. ഇടുക്കി കരിമണ്ണൂർ കോട്ടക്കവല മുണ്ടക്കൽ വീട്ടിൽ കുഞ്ഞുമോൻ്റെയും സിസിലിയുടേ മകൻ ലിബിൻ പൗലോസ് (23) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ…
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. ബന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി മുണ്ട് വേലിയിൽ മുകളേൽ ജിജോ ജോഷി (25) യാണ് മരിച്ചത്. ഇടുക്കി തൊടുപുഴ…
സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബെംഗളൂരു

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ വെച്ച് ത്രിവർണ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ. എ. ദയാനന്ദ, പോലീസ് കമ്മീഷണർ ബി.…
ലാൽബാഗ് പുഷ്പമേള; ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ

ലാൽബാഗ് പുഷ്പമേള; ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ. സ്വാതന്ത്ര്യദിനത്തിലാണ് 92,50,000 വരും ഹോർട്ടികൾച്ചർ വകുപ്പിന് ലഭിച്ചത്. ഒറ്റദിവസം ലഭിക്കുന്ന എക്കാലത്തെയും റെക്കോർഡ് വരുമാനമാണിതെന്ന് വകുപ്പ് അറിയിച്ചു. 2.1 ലക്ഷം സന്ദർശകരാണ് വ്യാഴാഴ്ച മാത്രം പുഷ്പമേള സന്ദർശിച്ചത്. ഡോ.…
ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ബെംഗളൂരു: ഇന്ദിര കാന്റീനുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉടൻ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും. നഗരത്തിലെ ഇന്ദിരാ കാൻ്റീനുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ടാബിനേക്കാൾ വലുപ്പമുള്ള സ്ക്രീണിൽ ഭക്ഷണ മെനു എല്ലാവർക്കും വ്യക്തമായിരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…