തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി രാത്രി 9.45 ഓടെ സിനിമ കാണാൻ എത്തിയ യുവതിയാണ് ശുചിമുറിയിൽ കാമറ കണ്ടെത്തിയത്. ഉടൻ…
റെയിൽവേ ട്രാക്കിന്റെ നിർമാണപ്രവൃത്തി; ദൊഡ്ഡനഗുണ്ടിയിൽ ഗതാഗത നിയന്ത്രണം

റെയിൽവേ ട്രാക്കിന്റെ നിർമാണപ്രവൃത്തി; ദൊഡ്ഡനഗുണ്ടിയിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റെയിൽവേ ട്രാക്കിന്റെ യു ഗാർഡ് ജോലികളും മറ്റ്‌ അറ്റകുറ്റപണികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 18 വരെ പ്രാബല്യത്തിൽ വരുന്ന ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മഹാദേവപുര, എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ…
അർജുന് വേണ്ടി നാളെ വിശദ തിരച്ചിൽ; കൂടുതല്‍ യന്ത്രഭാഗങ്ങള്‍ വടം ഉപയോഗിച്ച് വലിച്ച് പൊക്കിയെടുക്കും

അർജുന് വേണ്ടി നാളെ വിശദ തിരച്ചിൽ; കൂടുതല്‍ യന്ത്രഭാഗങ്ങള്‍ വടം ഉപയോഗിച്ച് വലിച്ച് പൊക്കിയെടുക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. അര്‍ജുന്റെ ലോറിയില്‍ ബന്ധിച്ചിരുന്ന കയര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനമായതിനാല്‍ ഇന്ന് തിരച്ചില്‍ ഉണ്ടാകില്ല. നാളെ മുതല്‍ വീണ്ടും തിരച്ചില്‍ നടക്കും. മണ്ണിനടിയില്‍ കിടക്കുന്ന…
വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീയിട്ട് യുവാവ്

വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീയിട്ട് യുവാവ്

ബെംഗളൂരു: പോലീസ് അപമാര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീകൊളുത്തി യുവാവ്. യശ്വന്ത്‌പുരിൽ താമസിക്കുന്ന ചിത്രദുർഗ ചല്ലക്കരെ സ്വദേശി പൃഥ്വിരാജ് (27) ആണ് തന്റെ സ്വന്തം സ്കൂട്ടറിന് തീവെച്ചത്. തന്നോടും അമ്മയോടും പോലീസ് അപമര്യാദയായി പെരുമാറിയെന്നാണ് ഇയാളുടെ ആരോപണം.…
പ്രോജക്ട് ഷെൽട്ടർ ഭവന പദ്ധതി; നിർമാണം പൂർത്തിയായ 5 വീടുകളുടെ താക്കോൽദാനം ഇന്ന്

പ്രോജക്ട് ഷെൽട്ടർ ഭവന പദ്ധതി; നിർമാണം പൂർത്തിയായ 5 വീടുകളുടെ താക്കോൽദാനം ഇന്ന്

ബെംഗളൂരു: സാമൂഹിക പങ്കാളിത്തത്തോടെ ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടുകൾ നിർമിച്ചു നൽകുന്ന പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി ഹെസറഘട്ടയിൽ നിർമാണം പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. ഹെസറഘട്ട  ആര്‍.എം.സി യാര്‍ഡിന് സമീപത്തുള്ള പ്രോജക്ട് ഷെൽട്ടര്‍ ഭവന സമുച്ചയത്തില്‍ രാവിലെ…
ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിലെ ഭക്ഷണശാലയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം. ജെപി നഗറിലെ ഉഡുപ്പി ഉപഹാര ഹോട്ടലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ സമീർ, മൊഹ്‌സിൻ എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് നാലിന് കാണാതായ ലക്ക്നൗ സ്വദേശി വിപിൻ ഗുപ്തയെ (37) കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിനിയായ ശ്രീപർണ ദത്ത സമൂഹമാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ടത്.…
ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട്‌ നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡിൽ ഇന്നും നാളെയും ഗതാഗതക്കുരുക്ക് കൂടുതലായിരിക്കുമെന്നും, ഇക്കാരണത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന…
ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി

ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി. സോളദേവനഹള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ നികിത ഗജ്മർ (25) ആണ് മരിച്ചത്. നികിത ഓഗസ്റ്റ് മൂന്നിന് സഹോദരിയെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു. സോളദേവനഹള്ളിയിൽ സഹോദരിക്കൊപ്പമായിരുന്നു താമസം. ചൊവ്വാഴ്ച…
സ്വാതന്ത്ര്യ ദിനാഘോഷം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വാതന്ത്ര്യ ദിനാഘോഷം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ, കബൻ റോഡിൽ സിടിഒ സർക്കിൾ മുതൽ കെ.ആർ റോഡ്- ജംഗ്ഷൻ…