കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ്‌ (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തുമായി പെൺകുട്ടി കഴിഞ്ഞ രണ്ട്…
ബുക്ക് ബ്രഹ്മ സാഹിത്യോത്സവം 9 മുതല്‍

ബുക്ക് ബ്രഹ്മ സാഹിത്യോത്സവം 9 മുതല്‍

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റൽ മീഡിയ ഹൗസായ ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് വെള്ളിയാഴ്ച കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമാകും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുക്കും. മലയാളം, കന്നഡ,…
ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : 6,626 ഉണക്കിയ കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികള്‍ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ  തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ…
വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള ഹോട്ടലുകളും ലൈസൻസുള്ള ബാറുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൾക്ക് ഉത്തരവ് ബാധകമാണ്. നഗരത്തിലെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള സമയപരിധി നീട്ടിനൽകാൻ ഹോട്ടലുടമകൾ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ…
ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ  ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു. റൂട്ട് നമ്പർ 500ക്യുഎ/9 ഓടുന്ന ഇലക്ട്രിക് ബസ് ടിൻ ഫാക്ടറിയിൽ നിന്ന് ഗോരഗുണ്ടെപാളയയിലേക്ക് പോവുകയായിരുന്നു. വീരണ്ണപാളയത്തെയും ഹെബ്ബാള് ജങ്ഷനെയും ബന്ധിപ്പിക്കുന്ന റോഡിൽ വെച്ച് രാത്രി 10.40ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ദശരഥ്…
സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

ബെംഗളൂരു: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഹണ്ടർ എന്ന തമിഴ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നന്ദിത ഷെട്ടിയിൽ നിന്നാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ നന്ദിത സുബ്രഹ്മണ്യപുര പോലീസിൽ പരാതി നൽകി.…
നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത് വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ ഉള്ളതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രണ്ടാം വിമാനത്താവള പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ കർണാടക സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് 50 മുതൽ 60 കിലോമീറ്റർ വരെ മാറി സ്ഥിതിചെയ്യുന്ന…
കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് 15ഓളം വീടുകളിൽ വെള്ളം കയറി. നോർത്ത് ബെംഗളൂരുവിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്‌കെരഹള്ളി എന്നിവിടങ്ങളിലെ താമസക്കാരെയാണ് മഴ സാരമായി ബാധിച്ചത്. ഈ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം…
പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ക്യാബ് ഡ്രൈവർ അറസ്റ്റിൽ

പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. കൊണനകുണ്ടേ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് 34 കാരിയായ രാജസ്ഥാൻ സ്വദേശിനി ലൈംഗികാതിക്രമത്തിനിരയായത്. ക്യാബ് ഡ്രൈവർ സുരേഷ് ആണ് പിടിയിലായത്. യുവതി എല്ലാദിവസവും പുലർച്ചെ…