വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി പൂജാരി മനോജ്‌ കെ വിശ്വനാഥൻ

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി പൂജാരി മനോജ്‌ കെ വിശ്വനാഥൻ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി  ബെംഗളൂരുവിലെ പൂജാരിയായ മനോജ്‌ കെ വിശ്വനാഥൻ. ഭാര്യ ഷൈനി മനോജ്‌, മക്കളായ അദ്വൈത മനോജ്‌, ആദിത്യ മനോജ് എന്നിവർക്കൊപ്പം നോർക്ക ഓഫീസിൽ എത്തിയാണ് 1,17,257 രൂപയുടെ ചെക്ക്…
പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം

പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് റോഡിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി എല്ലാദിവസവും പുലർച്ചെ നാലരയ്ക്ക് പ്രഭാതസവാരിക്ക് പോകാറുണ്ടായിരുന്നു. സംഭവദിവസവും പതിവുപോലെ പ്രഭാത…
ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു

ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു. പാലക്കാട്‌ പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയാണ്. ഞായറാഴ്ച…
ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾക്ക് നിരോധനം

ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). ഈ വർഷത്തെ ഗണേശോത്സവം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) പ്രതിമകൾ, ഭാരമേറിയ ലോഹം കൊണ്ടുണ്ടാക്കിയവ,…
ചെക്ക് കേസ്; ജിടി വേൾഡ് മാളിനെതിരെ വീണ്ടും നടപടിക്കൊരുങ്ങി ബിബിഎംപി

ചെക്ക് കേസ്; ജിടി വേൾഡ് മാളിനെതിരെ വീണ്ടും നടപടിക്കൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ചെക്ക് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെ വീണ്ടും നടപടിക്കൊരുങ്ങി ബിബിഎംപി. നികുതി കുടിശ്ശിക തീർപ്പാക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തെ മാളിനെതിരെ ബിബിഎംപി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് 1.7 കോടി രൂപയുടെ ചെക്ക് മാൾ മാനേജ്മെന്റ് ബിബിഎംപിക്ക് കൈമാറിയിരുന്നു.…
മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയ യുവാവിനെ തിരിച്ചറിഞ്ഞു

മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയ യുവാവിനെ തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കിയ യുവാവിന്റെ തിരിച്ചറിഞ്ഞു. നവീൻ കുമാർ അറോറയാണ് (35) മരിച്ചത്. ജെപി നഗറിൽ ഫുഡ് കോർണർ നടത്തിവരികയായിരുന്നു നവീൻ. ശനിയാഴ്ച വൈകീട്ടാണ് 5.45 ന് ദൊഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിൽ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിനിന് മുമ്പിൽ…
അപകടത്തിൽ തകർന്ന കാർ നീക്കം ചെയ്യാൻ ശ്രമിക്കവേ എൻഎച്ച്എഐ ജീവനക്കാരൻ മരിച്ചു

അപകടത്തിൽ തകർന്ന കാർ നീക്കം ചെയ്യാൻ ശ്രമിക്കവേ എൻഎച്ച്എഐ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: അപകടത്തിൽ തകർന്ന കാർ റോഡിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കവേ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജീവനക്കാരൻ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ് (57) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സതീഷ്, രാജണ്ണ എന്നിവർക്ക് ഗുരുതരമായി…
ഗതാഗതത്തിരക്ക് ഒഴിവാക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ

ഗതാഗതത്തിരക്ക് ഒഴിവാക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചുതുടങ്ങി. ബെംഗളൂരു ട്രാഫിക് പോലീസും ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടും (ഡി.യു.എൽ.ടി.) സംയുക്തമായാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ നഗരത്തിലെ 165 ജംഗ്ഷനുകളിലാം ഇവ സ്ഥാപിക്കുന്നത്. ഇതിൽ 23 എണ്ണത്തിൽ…
സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഓഗസ്റ്റ് 14 ന് കോട്ടയം - 1, എറണാകുളം- 4, തൃശൂർ - 3, പാലക്കാട് - 3 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയത്.…
മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി 35കാരൻ ജീവനൊടുക്കി. സൗത്ത് ബെംഗളൂരുവിലെ ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിൻ നീങ്ങാൻ തുടങ്ങിയതോടെ ഇയാൾ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സംഭവം വളരെ പെട്ടെന്നായതിനാൽ ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാൻ…