ഗതാഗതക്കുരുക്ക്; ബെംഗളൂരുവില്‍ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ഗതാഗതക്കുരുക്ക്; ബെംഗളൂരുവില്‍ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ബെംഗളൂരു : ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് ട്രാഫിക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 2.30 വരെയും വൈകീട്ട് 4.30 മുതൽ രാത്രി 9 മണിവരെയും ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. മറ്റു…
മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ രക്ഷപ്പെടുത്തി

മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാർ രക്ഷപ്പെടുത്തി. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.08നും 9.16നും ഇടയിലാണ് സംഭവം. കുട്ടി തൻ്റെ സഹോദരന്റെയും അമ്മയുടെയും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് നേരെ പ്ലാറ്റ്ഫോമിലേക്ക്…
നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

ബെംഗളൂരു: നന്തി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് (നൈസ്) റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുംnഅമിതവേഗതയും കാരണം നിരവധി അപകടങ്ങൾ നടന്നതിനാലാണ് തീരുമാനം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് നടപടിയെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഡ്രൈവർ…
നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിൽ ഇവി ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമാക്കുന്നു

നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിൽ ഇവി ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ചാർജിംഗ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ (SOP) പരിഷ്കരിച്ച് കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെഇആർസി). പുതുക്കിയ മാർഗനിർദേശ പ്രകാരം 250 കിലോവാട്ട് (kW) അല്ലെങ്കിൽ അതിൽ കൂടുതലുള്ള, ബിൽറ്റ്-അപ്പ് ഏരിയ 5,000 ചതുരശ്ര മീറ്ററിൽ…
നമ്മ മെട്രോ; നാഗവാര- മാധവാര പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന്

നമ്മ മെട്രോ; നാഗവാര- മാധവാര പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന്

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാഗവാര മുതല്‍ മാധവാര വരെയുള്ള 3 കിലോമീറ്റര്‍ പുതിയ പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ സർവീസ്…
60 ലക്ഷം രൂപയുടെ ആഭരണ കവർച്ച; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

60 ലക്ഷം രൂപയുടെ ആഭരണ കവർച്ച; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേർ ബെംഗളൂരുവിൽ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയും ഈജിപുരയില്‍ താമസക്കാരനുമായ ജോഹൻ എന്ന ജോമോൻ (44), വീട്ടുജോലിക്കാരിയായ ദിവ്യ ജി (22), നീലസാന്ദ്ര സ്വദേശിയായ ഇവരുടെ ബന്ധു മഞ്ജു…
ബെംഗളൂരുവിലെ പിജികൾക്ക് മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ബെംഗളൂരുവിലെ പിജികൾക്ക് മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ പിജികൾക്കായി മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. നഗരത്തിലെ എല്ലാ പിജികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബീഹാർ സ്വദേശിനിയായ യുവതിയെ കോറമംഗലയിലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത്…
പത്ത് കോടി രൂപയുടെ മയക്കുമരുന്നുമായി നൈജീരിയൻ യുവതി പിടിയിൽ

പത്ത് കോടി രൂപയുടെ മയക്കുമരുന്നുമായി നൈജീരിയൻ യുവതി പിടിയിൽ

ബെംഗളൂരു: പത്ത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി നൈജീരിയൻ യുവതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്ന് വിമാനമാർഗം ക്യാപ്സ്യൂൾ രൂപത്തിലാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിലെ ഉദ്യോഗസ്ഥർ…
മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

എറണാകുളം: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം - ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ടു. രാത്രി 10ന് ബെംഗളൂരുവില്‍ എത്തും. ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945…
വയനാട് ദുരന്തം; സഹായവുമായി മലയാളി സംഘടനകളും

വയനാട് ദുരന്തം; സഹായവുമായി മലയാളി സംഘടനകളും

ബെംഗളൂരു: ഉരുൾപൊട്ടൽ ദുരന്തം  വിതച്ച വയനാടിലെ മുണ്ടക്കൈ, ചൂരൽമല, അടക്കമുളള പ്രദേശങ്ങളിലേക്ക് സഹായവുമായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി സംഘടനകൾ. ദുരന്തബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. പുതിയ വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ,…