Posted inBENGALURU UPDATES LATEST NEWS
Posted inBENGALURU UPDATES LATEST NEWS
ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം. ഇ-ഗവേണൻസിൻ്റെ ഭാഗമായി വികസിപ്പിച്ച ആപ്പ് ഉപയോഗിച്ചാണ് നഗരത്തിലെ ഓരോ വാര്‍ഡിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുക.…
Posted inBENGALURU UPDATES LATEST NEWS
മലയാളം മിഷന്‍-കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി കന്നഡ പഠനപദ്ധതിയ്ക്ക് ഇന്ന് തുടക്കം
ബെംഗളൂരു: സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലും കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ നടത്തുന്ന കന്നഡ ഭാഷാ പഠനക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 1.30 ന് വികാസ സൗധ ഹാളില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍…
Posted inBENGALURU UPDATES LATEST NEWS
ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു; രണ്ട് ആശുപത്രികൾക്ക് നോട്ടീസ്
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത രണ്ട് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബിബിഎംപി. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (കെപിഎംഇ) ആക്‌ട് പ്രകാരം ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരൽക്കർ വികാസ് കിഷോർ…
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി
ബെംഗളൂരു: ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര,…
Posted inBENGALURU UPDATES LATEST NEWS
അഭിഭാഷകയെ കോടതി മുറിയിൽ കുത്തിപ്പരുക്കേൽപ്പിച്ചു
ബെംഗളൂരു: അഭിഭാഷകയെ കോടതി മുറിയിൽ വെച്ച് കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമലയ്ക്കാണ് (38) കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ (63) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു…
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. യുവതിയെ പരിചയമുള്ള…
Posted inBENGALURU UPDATES LATEST NEWS
നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ
ബെംഗളൂരു: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കെംഗേരി സ്വദേശി ഇർഫാൻ (34) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഖാൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഐസ്ക്രീം വാങ്ങാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഈ സമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ…
Posted inBENGALURU UPDATES LATEST NEWS
മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം
ബെംഗളൂരു: യെലഹങ്കയിൽ മെട്രോ പാത നിർമാണത്തത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർ മരിച്ചു. ബീദർ ബസവ കല്യാണ്‍ സ്വദേശി രേവണ്ണ സിദ്ധയ്യ (25) ആണ് മരിച്ചത്. കോഗിലു ക്രോസിനും റൈതാര സന്തേയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മെട്രോ പില്ലർ സി…
Posted inBENGALURU UPDATES LATEST NEWS
കേന്ദ്ര ബജറ്റ്; സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം കുറച്ചു
ബെംഗളൂരു: കേന്ദ്ര ബജറ്റിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം മുൻവർഷത്തേക്കാൾ കുറച്ചു. 100 കോടി രൂപയുടെ വിഹിതമാണ് കുറച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പദ്ധതിക്കായി 350 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ വിഹിതം 450 കോടി…









