ഡ്യൂട്ടിയിലുണ്ടാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം; ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ

ഡ്യൂട്ടിയിലുണ്ടാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം; ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: യൂണിഫോമിലും ഡ്യൂട്ടിയിലും ഇരിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണമെന്ന് പോലീസ് വകുപ്പിലെ ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ. ഡ്യൂട്ടി സമയത്ത് റീലുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് പോലീസ് വകുപ്പിന് അപകീർത്തി വരുത്തുമെന്ന് കമ്മീഷണർ…
ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചതായി റിപ്പോർട്ട്. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. ആൽഫിമോൾ കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.…
പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

ബെംഗളൂരു: പുകയില വിൽപ്പനയും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ച് ബിബിഎംപി. പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. നഗരത്തിലുടനീളമുള്ള പുകയില വിൽപ്പനക്കാർക്ക് പുതിയ ലൈസൻസിംഗ് നയങ്ങൾ ബാധകമാണ്. ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എസ്.ആർ. ഉമാശങ്കർ ആണ് പുതിയ നയത്തിന്…
അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: സുരക്ഷാ ജോലികളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിൽ ബെംഗളൂരു റൂട്ടിലോടുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ വൈറ്റ്ഫീൽഡിൽ സർവീസ്…
പകർപ്പവകാശ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി

പകർപ്പവകാശ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി

ബെംഗളൂരു: പകർപ്പവകാശ നിയമലംഘന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി കന്നഡ നടൻ രക്ഷിത് ഷെട്ടി. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോ​ഗിച്ചെന്നതാണ് രക്ഷിതിനെതിരായ കേസ്. രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ്…
സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. എസ്.ജെ. ടൗൺ ഹാളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജയാണ് (24) അറസ്റ്റിലായത്. കലാസിപാളയയിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ് ഇയാൾ. ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് രാവിലെ ഇയാൾ…
ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും കഴിഞ്ഞ ഏഴ് വർഷമായി ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിരുന്ന രണ്ട് പേർ പിടിയിൽ. പതിനായിരത്തിലധികം ജോഡി ഷൂകളാണ് പ്രതികൾ ഇതുവരെ മോഷ്ടിച്ചത്. വിദ്യാരണ്യപുര സ്വദേശികളായ ഗംഗാധർ, യെല്ലപ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും…
സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ ടെലിവിഷൻ സീരിയൽ സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർഭാവിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്. കരിമണി, മൗന രാഗം, ശാന്തം പാപം തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകൾ സംവിധാനം ചെയ്ത വിനോദ് ദൊണ്ടാലെ, സംവിധായകനായി കന്നഡ…
സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടിന് ഉപയോഗിക്കാൻ വന്ദേ ഭാരത്  ബോഗികൾ ലഭിക്കുമോയെന്ന് ആരാഞ്ഞ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ- റൈഡ്). ഇതിനായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയെ കെ- റൈഡ് സമീപിച്ചിട്ടുണ്ട്. പദ്ധതിക്കായി റോളിങ് സ്റ്റോക്ക് നിർമ്മിക്കാൻ ടെൻഡർ…
കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 15 ദിവസത്തോളം അടച്ചിട്ടിരുന്ന ബിബിഎംപി സൗത്ത് സോണിലെ പത്തോളം ഇന്ദിരാ കാൻ്റീനുകൾ വീണ്ടും തുറന്നു. ഈ കാൻ്റീനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത ഷെഫ് ടോക്കിന് ബിബിഎംപി കുടിശ്ശിക നൽകാത്തതിനാലാണ് കാൻ്റീനുകൾ പൂട്ടിയത്. ഇതിനുപുറമെ വെള്ളത്തിൻ്റെയും വൈദ്യുതിയുടെയും…