അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല; ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം

അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല; ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം

ബെംഗളൂരു: അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന് ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നിന്നതോടെയാണ് വിമർശനം ഉയരുന്നത്. ശ്രീനഗർ സ്വദേശിയായ രാഹുൽ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. കോറമംഗല ഡിവിഷൻ, കാവേരി ലേഔട്ട്, ചന്ദ്ര റെഡ്‌ഡി ലേഔട്ട്, ഈജിപുര, രാമടെംപിൾ, ആരാധന ലേഔട്ട്, വിവേക്നഗർ, ഡോമ്ലൂർ, കോടിഹള്ളി, കെആർ കോളനി, ഇന്നർ…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവല്ല ആഞ്ഞാലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിൻ്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിൻ്റെയും മകളും കാഡുബീസനഹള്ളി ജെപിഎംസി കമ്പനിയിൽ ജീവനക്കാരിയുമായ സ്റ്റെഫി മാത്യു (28) ആണ് മരിച്ചത്. ബേഗുർ റോഡ് പട്ടേൽ ലേഔട്ടിലായിരുന്നു താമസം.…
മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; ക്ഷമാപണം നടത്തി മാളിന്റെ സിഇഒ

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; ക്ഷമാപണം നടത്തി മാളിന്റെ സിഇഒ

ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മാളിന്റെ സിഇഒ പ്രശാന്ത് ആനന്ദ്. ബെംഗളൂരു ജിടി വേൾഡ് മാളിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് പ്രശാന്ത് ആനന്ദ് പറഞ്ഞു. കർഷകനോട് കാട്ടിയ അനീതിക്കെതിരെ മാൾ ഏഴു…
സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം. എച്ച്എസ്ആർ ലേഔട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനകപുര സ്വദേശിയായ ദർശൻ രമേഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. രാവിലെ 7.20ഓടെ സ്‌കൂട്ടറിൽ ദേവരബീസനഹള്ളിയിലെ ഓഫീസിലേക്ക് പോകുകയായിരുന്നു ദർശൻ. ഈ സമയം എതിർദിശയിൽ നിന്ന്…
ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു

ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി എട്ടരയോടെയാണ്…
മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവ്

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവ്

ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച മാളിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടി. മാൾ അടുത്ത ഏഴ് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടണമെന്ന് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് മുണ്ട് ധരിച്ചെത്തിയ കർഷകനെയും മകനെയും…
മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ വെടിവെച്ച് പിടികൂടി

മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ വെടിവെച്ച് പിടികൂടി

ബെംഗളൂരു : മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ ഹൊസകോട്ടെ പോലീസ് വെടിവെച്ച് പിടികൂടി. സെയ്ദ് സുഹൈൽ (36) ആണ് പിടിയിലായത്. ദൊഡ്ഡ അമനികെരെയിലെ ടോൾ പ്ലാസയിൽനിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനു നേരേ കത്തിവീശി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ ഇടതുകാലിന്…
പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് ഏരിയ നിർബന്ധമാക്കുമെന്ന് മന്ത്രി

പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് ഏരിയ നിർബന്ധമാക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 28.59 ലക്ഷം പാർക്കിംഗ് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി. നിയമസഭ സമ്മേളനത്തിൽ സംസാരിക്കാവേയണ് അദ്ദേഹം ഇക്കാര്യം…
ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിലൂടെ ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി. കെ. ശിവകുമാർ ട്രയൽ വാക്ക്…