പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

ബെംഗളൂരു: പുതിയ മെട്രോ ഫീഡർ ബസ് സർവീസുകളുമായി ബിഎംടിസി. സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. പുതിയ റൂട്ടുകളിൽ നോൺ എസി ബസുകളാണ് സർവീസ് നടത്തുക. എംഎഫ്-43 റൂട്ട് കോണനകുണ്ടെ ക്രോസിൽ നിന്ന് ഉത്തരഹള്ളി, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ,…
വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി അറസ്റ്റിൽ. 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളം വഴിയാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു സോണൽ യൂണിറ്റിലെ…
കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബെംഗളൂരു: കാമുകിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വിരാട് നഗർ സ്വദേശി മൈക്കിൾ രാജ് എന്നയാളാണ് പിടിയിലായത്. കാമുകിയുടെയും തന്റെയും ബന്ധത്തിന് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്ന് രാജ് പോലീസിനോട്‌ പറഞ്ഞു. 27കാരിയായ കാമുകി വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം.…
ബെംഗളുരു അതിവേ​ഗം വളരുന്ന ലോകന​ഗരമെന്ന് പഠന റിപ്പോർട്ട്‌

ബെംഗളുരു അതിവേ​ഗം വളരുന്ന ലോകന​ഗരമെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെംഗളുരുവിന് തൊട്ടുപിന്നാലെ, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ്…
അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടും

അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: ഹെബ്ബാൾ ജംഗ്ഷനിലും ഔട്ടർ റിംഗ് റോഡിലും അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കെആർ പുരത്ത് നിന്ന് നഗരത്തിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്ന 200 മീറ്റർ ചുറ്റളവ്,…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. വിവേക് ​​നഗർ സ്വദേശിയായ 23കാരനാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ…
ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് വാർ റൂമുകളുടെ മാതൃകയിൽ ഡെങ്കി വാർ റൂമുകൾ സ്ഥാപിക്കും. രണ്ടോ മൂന്നോ ഡെങ്കിപ്പനി കേസുകൾ ഒരേ സ്ഥലത്ത് റിപ്പോർട്ട്‌ ചെയ്‌താൽ…
ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം. വ്യാഴാഴ്ച ബന്നാർഘട്ട റോഡിൽ പാരിജാത ആശുപത്രിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇടതു വശത്ത് ഓവർടേക്ക് ചെയ്ത മോട്ടോർ ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബസ് അപകടത്തിൽ…
പ്രജ്വൽ രേവണ്ണക്കെതിരായ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതി

പ്രജ്വൽ രേവണ്ണക്കെതിരായ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതി

ബെംഗളൂരു: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കർണാടക സർക്കാരിനോട് സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടായിരുന്നു കോടതി കേസ് രാഷ്ട്രീയവത്കരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചത്. പ്രജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി…
അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി

അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി

ബെംഗളൂരു: അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി. കലാശിപാളയത്തുള്ള വെയർഹൗസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി നരേന്ദ്ര സിങ്ങിനെ (45) അറസ്റ്റ് ചെയ്തതായി സിസിബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം…