ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ മുഖം സിസിടിവി…
ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി സർക്കാർ. ശുചിത്വ നിലവാരം നിലനിർത്തുന്നതിന് ജലസംഭരണികൾ, പൊതു ടോയ്‌ലറ്റുകൾ എന്നിവ പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധ…
ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ബെംഗളൂരു: ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്. സിംഗനായകനഹള്ളിയിലാണ് സംഭവം. രാജനുകുണ്ടെ സ്വദേശി ഭക്ത വത്സലയ്ക്കാണ് (70) പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭക്ത വത്സല തൻ്റെ കൊച്ചുമക്കളെ കൂട്ടിക്കൊണ്ടുപോകാൻ സ്പെഷ്യൽ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അടുത്തിടെ ഒരു പ്രാദേശിക…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. വിമാനത്താവളത്തിനായി ബെംഗളൂരുവിനടുത്തുള്ള നാലോ അഞ്ചോ താത്കാലിക സ്ഥലങ്ങൾ സർക്കാർ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) 130 കിലോമീറ്റർ…
ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. ബൈതരായണപുരയിലെ ഹേമന്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഹേമന്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇയാളുടെ ഇരുചക്രവാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് സമീപത്തെ ഓടയിൽ…
മയക്കുമരുന്ന് കടത്ത്; അമ്മയ്ക്കും മകൾക്കുമെതിരെ കേസ്

മയക്കുമരുന്ന് കടത്ത്; അമ്മയ്ക്കും മകൾക്കുമെതിരെ കേസ്

ബെംഗളൂരു: വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശി രഞ്ജനൊപ്പം ദുബായിൽ താമസിക്കുന്ന ലീന വീർവാണി, മകൾ നതാലിയ വീർവാണി എന്നിവർക്കെതിരെയാണ് കേസ്. യെലഹങ്ക സ്വദേശിയായ മുഹമ്മദിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രഞ്ജനിലൂടെ ലീനയും…
മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു

മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്ത്മംഗലം എ.എം.എല്‍.പി സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ (25) ആണ് മരിച്ചത്. യെലഹങ്കയില്‍ ശനിയാഴ്ച രാത്രി ഏട്ടരയോടെ സുഹൈൽ സഞ്ചരിച്ച ബൈക്ക് റോഡില്‍ അപകടത്തില്‍പ്പെട്ട നിലയില്‍…
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വെസ്റ്റ് ബെംഗളൂരുവിൽ മഞ്ജുനാഥ് നഗർ പിജിയിൽ താമസിക്കുന്ന ബീദർ സ്വദേശിയായ ശ്രീനിവാസ് (24) ആണ് മരിച്ചത്. സ്മാർട്ട്‌ഫോൺ ചാർജ് പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. നനഞ്ഞ കൈകൾ കൊണ്ടായിരുന്നു…
വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ ഭീഷണി; യുവതി കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ ഭീഷണി; യുവതി കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞ യുവതി കസ്റ്റഡിയിൽ. പൂനെ സ്വദേശിനി ഇന്ദ്ര രാജ്വർ (29) ആണ് കസ്റ്റഡിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. തന്റെ കാമുകൻ മുംബൈയിലേക്ക് പോകുന്നത് തടയാനാണ്…
അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ എട്ടിന് മുമ്പ് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ സേവന ദാതാക്കൾ…