സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി. ഗംഗമനഗുഡി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള അബ്ബിഗെരെ ലക്ഷ്മയ്യ ലേഔട്ടിലുള്ള പൂജ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂജയെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുനിലിന്റെയും…
ലാൽ ബാഗ് പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കും

ലാൽ ബാഗ് പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കും

ബെംഗളൂരു: ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ഡോ. ​​ബി.ആർ. അംബേദ്കറുടെ ജീവിതവും നേട്ടങ്ങളുമാണ് ഈ വർഷത്തെ പുഷ്പമേളയുടെ ആശയം. ഓഗസ്റ്റ് 19ന് പുഷ്പമേള സമാപിക്കും. ലാൽബാഗിലെ 216-ാമത് പുഷ്പമേളയാണിത്. ഒരുക്കങ്ങൾ ആരംഭിച്ചതായും അടുത്ത 10…
ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി

ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു - മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള കണക്കുകളാണിതെന്ന് പോലീസ് പറഞ്ഞു. സീറ്റ് ബെൽറ്റുകൾ ഇല്ലാതെ വാഹനമോടിക്കൽ, ലെയ്ൻ അച്ചടക്ക ലംഘനം ഉൾപ്പെടെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളും…
ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയുടെ അപേക്ഷയിൽ  എസ്ഐടിക്ക് നോട്ടിസ്

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയുടെ അപേക്ഷയിൽ എസ്ഐടിക്ക് നോട്ടിസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജാമ്യം തേടി പ്രജ്വല്‍ രേവണ്ണ സമർപ്പിച്ച അപേക്ഷകളിൽ കർണാടക ഹൈക്കോടതി എസ്ഐടിക്ക് നോട്ടിസ് അയച്ചു. മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കൃഷ്‌ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് എസ്ഐടിക്ക് നോട്ടീസ് അയച്ചത്.…
നമ്മ മെട്രോയ്ക്ക് 15 ട്രെയിനുകൾ കൂടി

നമ്മ മെട്രോയ്ക്ക് 15 ട്രെയിനുകൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തുന്നു. ഇന്ന് മുതലാണ് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ പ്രതിദിനം യാത്രക്കാരുടെ എണ്ണം വർധിച്ചതിനാലാണ് നടപടിയെന്ന് ബിഎംആർസിഎൽ അറിയിച്ചു. പർപ്പിൾ ലൈനിലാണ് മുഴുവൻ സർവീസുകളും. മജസ്റ്റിക് സ്റ്റേഷനിൽ നിന്നാണ് ഇവ സർവീസ്…
പരിസര ശുചിത്വം പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ബിബിഎംപി

പരിസര ശുചിത്വം പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ബിബിഎംപി. വീട്ടിലും പരിസരത്തും ശുചിത്വം പാലിക്കാത്തവരിൽ നിന്ന് പിഴ ചുമത്തുമെന്ന് ബിബിഎംപി അറിയിച്ചു. ആദ്യത്തെ തവണ 50 രൂപയും പിന്നീട് തെറ്റ് ആവർത്തിച്ചാൽ പിഴത്തുകയിൽ 15 രൂപ വീതം…
ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജില്ലയിൽ ഈ ദിവസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തോടും…
ഗതാഗത നിയമലംഘനം; 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു

ഗതാഗത നിയമലംഘനം; 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് ബെംഗളൂരുവിൽ 133 ബൈക്ക് ടാക്സികൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. നഗരത്തിലുടനീളമുള്ള 29 ഇലക്ട്രിക് ബൈക്ക് ടാക്സികളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കാൻ ബൈക്ക് ടാക്‌സികൾ പരിശോധിക്കാൻ നഗരത്തിലുടനീളം പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച നടത്തിയ…
നാല് വർഷമായി കാണാതായ യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

നാല് വർഷമായി കാണാതായ യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ബെംഗളൂരു: നാല് വർഷമായി കാണാതായിരുന്ന യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. അനധികൃതമായി തായ്ലാൻഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പേരമ്പൂർ സ്വദേശിയായ മുഹമ്മദ് വാജിദ് എന്നയാൾ കസ്റ്റഡിയിലായത്. ബിസിനസിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തെ തുടർന്ന് നാല് വർഷം മുമ്പ് വാജിദ് ചെന്നൈയിലെ തൻ്റെ വീട്…
മലാശയത്തിൽ സെല്ലോ ടേപ്പ് കൊണ്ട് മൊബൈൽ ഫോൺ ഒളിപ്പിച്ചു; വിചാരണ തടവുകാരനെതിരെ കേസ്

മലാശയത്തിൽ സെല്ലോ ടേപ്പ് കൊണ്ട് മൊബൈൽ ഫോൺ ഒളിപ്പിച്ചു; വിചാരണ തടവുകാരനെതിരെ കേസ്

ബെംഗളൂരു: മലാശയത്തിൽ സെല്ലൊടേപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ ഒളിപ്പിച്ച വിചാരണ തടവുകാരനെതിരെ കേസെടുത്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. രഘുവീർ (25) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ കോടതിയിൽ വാദം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കടുത്ത വയറുവേദനയുള്ളതായി രഘുവീർ പരാതിപ്പെട്ടതിനെ തുടർന്ന്,…