Posted inBENGALURU UPDATES LATEST NEWS
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ
ബെംഗളൂരു: തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂലൈ ഒന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന്…









