ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീട് തോറും ഉള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലെ 17 വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി. മഴക്കാലമായതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ…
കസ്റ്റഡിയിലിരിക്കെ പവിത്ര ഗൗഡയെ മേക്കപ്പ് ഇടാൻ അനുവദിച്ചു; വനിതാ എസ്ഐയ്ക്ക് നോട്ടീസ്

കസ്റ്റഡിയിലിരിക്കെ പവിത്ര ഗൗഡയെ മേക്കപ്പ് ഇടാൻ അനുവദിച്ചു; വനിതാ എസ്ഐയ്ക്ക് നോട്ടീസ്

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡ‌യെ കസ്റ്റഡിയിൽ മേക്കപ്പ് ധരിക്കാൻ അനുവദിച്ചതിന് വനിതാ പോലീസിന് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് കർണാടക ഡിജിപി നോട്ടീസ് അയച്ചത്. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ…
ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണം; ആവശ്യവുമായി വൊക്കലിഗ മഠാധിപതി

ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണം; ആവശ്യവുമായി വൊക്കലിഗ മഠാധിപതി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് വിട്ടുനൽകണമെന്ന് സിദ്ധരാമയ്യയോട് പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി. വിശ്വ വൊക്കലിഗ മഹാ സംസ്താനാധിപനും മഠാധിപതിയുമായ ചന്ദ്രശേഖർ സ്വാമിയാണ് സർക്കാർ പരിപാടിയിൽ ഈ ആവശ്യമുന്നയിച്ചത്. മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യ ആറര വർഷം ഇരുന്നു. ഇനി പദവി ശിവകുമാറിന്…
പേടകത്തിന് സാങ്കേതിക തകരാര്‍; സുനിതാ വില്യംസ് ഭൂമിയിലെത്താന്‍ സമയമെടുക്കും

പേടകത്തിന് സാങ്കേതിക തകരാര്‍; സുനിതാ വില്യംസ് ഭൂമിയിലെത്താന്‍ സമയമെടുക്കും

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച്‌ വില്‍മോറും ഭൂമിയിലെത്താന്‍ ഇനിയും വൈകും. ഇവർ സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാവത്തതിനാലാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ തീയതി നീട്ടിവെച്ചത്. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകം…
ബന്നാർഘട്ട പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം

ബന്നാർഘട്ട പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം. ബുധനാഴ്ച കർണാടക വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് സഫാരി ഉദ്ഘാടനം ചെയ്തത്. സഫാരിക്കായി പാർക്കിലേക്ക് എത്തുന്ന സന്ദർശകർക്ക് കുറഞ്ഞ നിരക്കിൽ വൃക്ഷ തൈകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. വിനോദത്തിനു…
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു. കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 3.45നാണ് സംഭവം. പുലർച്ചെ യാത്രക്കാർ ഉറങ്ങവെയായിരുന്നു അപകടം നടന്നത്. ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നു. യാത്രക്കാരില്‍…
നിർമാണ ചെലവ് കൂടുതൽ; മെട്രോ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല

നിർമാണ ചെലവ് കൂടുതൽ; മെട്രോ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല. നിർമാണ ചെലവ് വർധിച്ചതോടെയാണ് നടപടി. മൂന്നാംഘട്ടം (ഫേസ് 3എ) നിർമാണച്ചെലവ് 28,405 കോടി രൂപയാണ് ബിഎംആർസിഎൽ കണക്കാക്കിയിരിക്കുന്നത്. നേരത്തെ 15,000 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ജൂലൈ ഒന്ന് മുതലാകും പുതിയ സംവിധാനം നിലവിൽ വരിക. എക്സ്പ്രസ് വേയിൽ ഉടനീളവും മൈസൂരുവിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തി ഐടിഎംഎസ്…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിവേദനം നൽകി. ആദ്യ 2 കിലോമീറ്ററിന് 40 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമാക്കി നിരക്ക് വർധിപ്പിക്കണമെന്നാണ് യുണിയന്റെ ആവശ്യം. മൂന്ന്…
കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി

കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: ബെംഗളൂരുവിൽ കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിരവധി തവണ മൃഗങ്ങളെ തടാകങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നടപടി. പലരും തണ്ണീർത്തടങ്ങളിലും തടാക അതിർത്തികളിലും തങ്ങളുടെ കന്നുകാലികളെ മേയാൻ അനുവദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്കെതിരെ എഫ്ഐആർ…