വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

ബെംഗളൂരു: വൃത്തിഹീനമായ ഭക്ഷണം നൽകിയ ഹോട്ടലിന് പിഴ ചുമത്തി ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഡുപ്പി ഗാർഡൻ ഹോട്ടലിനാണ് പിഴ ചുമത്തിയത്. കോറമംഗല സ്വദേശിനി താഹിറയാണ് (56) പരാതി നൽകിയത്. 2022 ജൂലൈ 30 ന് ഫാമിലി…
ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. പല പച്ചക്കറികൾക്കും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് വില…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മണി മുതൽ വൈകീട്ട് മൂന്ന് വരെ അത്തിബെലെ ടൗൺ, കെഎച്ച്ബി കോളനി, യാദവനഹള്ളി, ബാലഗരനഹള്ളി, ബന്ദാപുര, ഉപകാർ ലേഔട്ട്, മഞ്ചനഹള്ളി, ജിഗനി, ക്യാലസനഹള്ളി, നിസർഗ ലേഔട്ട്,…
എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ (89) അന്തരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60-ലധികം സാഹിത്യകൃതികൾ രചിച്ചിട്ടുള്ള കമല ഹമ്പണ്ണ, 71-ാമത് കന്നഡ സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷ കൂടിയാണ്. ഹംപി കന്നഡ…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നുവെങ്കിലും മഴയുടെ അളവ് കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ നഗരത്തിൽ മഴ ശക്തമായേക്കും. ശനിയാഴ്ച ബെംഗളുരുവിലെ കൂടിയ താപനില…
റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ് (പോട്ട് ഹോൾ അസിസ്റ്റൻസ് സിറ്റിസൺ എൻഗേജ്‌മെൻ്റ്) എന്നതാണ് ആപ്പ്. കാലവർഷം ആരംഭിച്ചതിനാൽ നഗരത്തിലെ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. എച്ച്ആർബിആർ ബ്ലോക്ക്, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ റോഡ്, ബാബുസാപാളയ, ബാലചന്ദ്ര ലേഔട്ട്, ഫ്ലവർ ഗാർഡൻ, എംഎം ഗാർഡൻ, ആർക്കാവതി ലേഔട്ട്,…
ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്താവളം നിർമിക്കാൻ പദ്ധതിയിടുന്നതായി അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറി മഞ്ജുളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിക്കുമെന്നും ഉടൻ തന്നെ അംഗീകാരം…
മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്

മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്

ബെംഗളൂരു: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസെടുത്തു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സറീന, ഭർത്താവ് അസ്മത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സറീനയുടെ ആദ്യ വിവാഹത്തിലുണ്ടായിരുന്നതാണ് കുട്ടി.…
ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു

ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു. പല പച്ചക്കറികളും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് കിലോയ്ക്ക് 180…