Posted inBENGALURU UPDATES LATEST NEWS
കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാതൃഭാഷ സംസാരിക്കുന്നതിൽ കന്നഡിഗർ എന്നും അഭിമാനിക്കണമെന്നും ഭാഷയും ഭൂമിയും വെള്ളവും സംരക്ഷിക്കേണ്ടത് ഓരോ കന്നഡിഗൻ്റെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് താമസിക്കുന്നവരിൽ കന്നഡയോടുള്ള താൽപര്യം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും അദ്ദേഹം…









