Posted inBENGALURU UPDATES LATEST NEWS
മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗങ്ങൾ സ്വീകരിക്കും
ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ പദ്ധതികളുടെ കരട് തയ്യാറാക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.…









