Posted inBENGALURU UPDATES LATEST NEWS
സിഗരറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിപ്പരുക്കേൽപിച്ച നാല് പേർ പിടിയിൽ
ബെംഗളൂരു: സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച നാല് പേർ പിടിയിൽ. ബെംഗളൂരു കാടുഗോഡിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരായ വിശാൽ, ആകാശ്, സന്തോഷ്, സുരേന്ദർ എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹപ്രവർത്തകനും സുഹൃത്തുമായ ധനഞ്ജയ് ആണ് ആക്രമണത്തിനിരയായത്. വടികൾ, കല്ലുകൾ, ബെൽറ്റുകൾ,…









